பொருள் : കയ്യിനേയും കൈ വിരലുകളേയും പൊതിയുന്നതുണി, തുകല്‍ എന്നിവയുടെ ആവരണം.
எடுத்துக்காட்டு :
ചികിത്സകന് ഓപറേഷന് ചെയ്യുമ്പോള്‍ കയ്യുറകള്‍ ധരിക്കുന്നു.
ஒத்த சொற்கள் : കൈ പൊതിയാനുള്ള ഉറ, ലോഹക്കയ്യുറ, ഹസ്തകവചം, ഹസ്തപം
பிற மொழிகளில் மொழிபெயர்ப்பு :
हाथ की उँगलियों तथा हथेली में पहनने का कपड़े, चमड़े, आदि का आवरण।
चिकित्सक आपरेशन करते समय दस्ताने का प्रयोग करते हैं।Handwear: covers the hand and wrist.
glove