பொருள் : എന്തെങ്കിലും നല്കുക
எடுத்துக்காட்டு :
അധ്യാപകന്‍ അവന്‍ പുരസ്കാരം നല്കി
ஒத்த சொற்கள் : ഏല്‌പിക്കുക, കൈമാറ്റം ചെയ്യുക, തർപ്പിക്കുക, ദാനം ചെയ്യുക, നല്കുക, പ്രദാനം ചെയ്യുക, വിതരണം ചെയ്യുക, സംഭാവന ചെയ്യുക, സമ്മാനിക്കുക, സമർപ്പിക്കുക
பிற மொழிகளில் மொழிபெயர்ப்பு :
Transfer possession of something concrete or abstract to somebody.
I gave her my money.பொருள் : ലഭ്യമാക്കുക അല്ലെങ്കില്‍ സുലഭമാക്കുക.
எடுத்துக்காட்டு :
ഞങ്ങള്‍ എവിടെയെങ്കിലും വരാനും പോകാനും വണ്ടിയും നല്കുന്നു.
ஒத்த சொற்கள் : നല്കുക, പ്രദാനം ചെയ്യുക
பிற மொழிகளில் மொழிபெயர்ப்பு :
उपलब्ध या सुलभ कराना।
हमलोग कहीं आने-जाने के लिए वाहन भी देते हैं।பொருள் : ഒരാളുടെ കൈയിൽ കൊടുക്കുക അല്ലെങ്കിൽ ഏല്പ്പിക്കുക
எடுத்துக்காட்டு :
രാമു കാളയുടെ കയർ എന്റെ കൈയിൽ ഏല്പ്പിച്ചു
ஒத்த சொற்கள் : ഏല്പ്പിക്കുക, പിടിപ്പിക്കുക
பிற மொழிகளில் மொழிபெயர்ப்பு :
பொருள் : ഗുരുതരാവസ്ഥ നൽകുക
எடுத்துக்காட்டு :
അവൾക്ക് ദരിദ്ര്യം മാത്രമാണ് കൊടുക്കുന്ന്ത്
பிற மொழிகளில் மொழிபெயர்ப்பு :
तक़लीफ़, उत्पीड़न आदि से घबरा जाना या थक जाना।
वह गरीबी से तंग आ चुका है।பொருள் : ഒരാൾ തന്നെ ഭക്ഷണം കൊടുക്കുന്നത് അതും ഒരു പ്രത്യേകഭക്ഷണം മാത്രം
எடுத்துக்காட்டு :
ഉടമ മാത്രമേ വൈക്കോൽ ഭക്ഷണമായി വിറ്റ കാളയ്ക്ക് കൊടുക്കു
பிற மொழிகளில் மொழிபெயர்ப்பு :
अधिकारिक रूप से किसी कार्य या बात के लिए निर्देश देना या ज़ोर देकर कहना।
मालिक ने नौकरों को ताक़ीद की कि बैलों को केवल यह भूसा खिलाया जाय।