பொருள் : ഭൂമിയുടെ ഏറ്റവും ഉയർന്നതും താണതുമായ പാറപ്രദേശങ്ങള്‍.
எடுத்துக்காட்டு :
ഹിമാലയ പര്‍വതം ഭാരതത്തിന്റെ വടക്കു ഭാഗത്താണു്.
ஒத்த சொற்கள் : അഗം, അചലം, അദ്രി ഗോത്രം, അഹാര്യം, കുന്നു്, കൂമ്പാരം, ക്ഷ്മാധരം, ഗിരി, ഗിരിനിര, ഗ്രാവം, ചികുരം, ജീമൂതം, തപംക്തി, ദുരാധര്ഷം, നഗം, പര്വ, പര്വചതശിഖരം, പര്‍വതം, പര്‍വതശൃംഗം, പാറ, പീഠഭൂമി, ബൃഹത്തായതു്, ഭൂഭൃത്ത്, ഭൃത്ത്, മല, മലമുകള്‍, മഹീധ്രം, മഹീഭ്ത്ത്, മാലാമല, മേടു്, രവി, വപ്രം, വൃത്രം, ശിഖരി, ശിലൊചയം, ശൈലം, ശൈലാഗ്രം, സാനു
பிற மொழிகளில் மொழிபெயர்ப்பு :
भूमि का बहुत ऊँचा, ऊबड़-खाबड़ और प्रायः पथरीला प्राकृतिक भाग।
हिमालय पर्वत भारत के उत्तर में है।பொருள் : പര്‍വത ശിഖരം.
எடுத்துக்காட்டு :
ഭാരതീയ പര്‍വതാരോഹകര്‍ ഹിമാലയ കൊടുമുടിയില്‍ എത്തിയിട്ട് ത്രിവര്‍ണ്ണ പതാക നാട്ടി.
ஒத்த சொற்கள் : പർവതം
பிற மொழிகளில் மொழிபெயர்ப்பு :
पहाड़ की चोटी।
भारतीय पर्वतारोही ने हिमालय के सबसे ऊँचे पर्वत शिखर पर पहुँचकर तिरंगा लहराया।The summit of a mountain.
mountain peak