பொருள் : ജന്തുക്കളെ അടിക്കുകയും വെട്ടുകയും ശാരീരിക വേദന നല്‍കുകയും ചെയ്യുന്ന ജോലി.
எடுத்துக்காட்டு :
ഗാന്ധിജി ഹിംസയ്ക്ക് എതിരായിരുന്നു.
பிற மொழிகளில் மொழிபெயர்ப்பு :
பொருள் : മനുഷ്യനെ അറിഞ്ഞല്ലെങ്കില് കണ്ക്ക്കൂട്ടി കൊല്ലുന്ന ക്രിയ
எடுத்துக்காட்டு :
നരഹത്യ എന്നത് നിന്ദനീയമായ അപരാധമാണ്
பிற மொழிகளில் மொழிபெயர்ப்பு :
The killing of a human being by another human being.
homicideபொருள் : ഏതെങ്കിലും മനുഷ്യനെയോ ജീവിയെയോ മനപൂര്‍വ്വം എന്തെങ്കിലും ഉദ്ദേശ്യത്തോടെ കൊല്ലുക.
எடுத்துக்காட்டு :
അവന് തന്റെ പിതാവിനെ കൊല ചെയ്തു.
ஒத்த சொற்கள் : വധം, ഹത്യ, ഹിംസ
பிற மொழிகளில் மொழிபெயர்ப்பு :
किसी मनुष्य, प्राणी आदि को जान-बूझकर किसी उद्देश्य से मार डालने की क्रिया।
किसी भी प्राणी की हत्या महापाप है।பொருள் : ഏതെങ്കിലും വ്യക്തിയോ വ്യക്തികള്‍ വഴിയോ പെട്ടന്ന് അക്രമിച്ച് ഏതെങ്കിലും പ്രസിദ്ധനായ വ്യക്തിയെ നശിപ്പിക്കുന്ന പ്രവര്ത്തിഅ.
எடுத்துக்காட்டு :
ഇന്ദിരാ ഗാന്ധിയുടെ സുരക്ഷാഭടന് തന്നെ അവരുടെ കൊലപാതകം നടത്തി.
பிற மொழிகளில் மொழிபெயர்ப்பு :
Murder of a public figure by surprise attack.
assassination