பொருள் : കൊള്ളക്കാരന് ആകുന്ന അവസ്ഥ അല്ലെങ്കില്‍ ഭാവം.
எடுத்துக்காட்டு :
വാല്മീകി കൊള്ളയടിക്കല്‍ നിര്‍ത്തി തപസ്സ് ചെയ്യാന്‍ തുടങ്ങി.
ஒத்த சொற்கள் : കൊള്ളയടിക്കല്‍
பிற மொழிகளில் மொழிபெயர்ப்பு :
The practice of plundering in gangs.
banditryபொருள் : ആളുകളെ അടിച്ചും ദ്രോഹിച്ചും അവരുടെ ധനം തട്ടിയെടുക്കുക
எடுத்துக்காட்டு :
കൊള്ളക്കാര്‍ ഠാക്കൂറിന്റെ വീട്ടില്‍ തള്ളിക്കയറി കൊള്ളയടിച്ചു
ஒத்த சொற்கள் : കൊള്ളയടിക്കല്‍
பிற மொழிகளில் மொழிபெயர்ப்பு :
பொருள் : ചരക്കുകള്‍ കൊള്ളയടിക്കുന്നതിനായിട്ട് കൂട്ടം ആയി വരുന്നത്
எடுத்துக்காட்டு :
കഴിഞ്ഞ ആഴ്ച്യില് ഇവിടെ ഒരു വലിയ കൊള്ള നടന്നു
பிற மொழிகளில் மொழிபெயர்ப்பு :