பக்க முகவரியை கிளிப்போர்டில் நகலெடுக்கவும். ட்விட்டரில் பகிரவும் வாட்ஸ்அப்பில் பகிரவும் பேஸ்புக்கில் பகிரவும்
கூகுள் பிளேயில் வரவும்
മലയാളം என்ற அகராதியில் இருந்து കോടി என்ற வார்த்தையின் பொருள் மற்றும் உதாரணம் ஒத்த சொற்கள் மற்றும் எதிர்ச்சொற்களுடன்.

കോടി   നാമം

பொருள் : ശവത്തെ പുതപ്പിക്കുകയോ പൊതിഞ്ഞു കെട്ടുകയോ ചെയ്യുന്ന തുണി

எடுத்துக்காட்டு : ചില ആളുകള്‍ കിഴവിയുടെ ശവത്തെ ശവക്കോടി പുതപ്പിച്ചു

ஒத்த சொற்கள் : കോടിത്തുണി, ശവക്കോടി


பிற மொழிகளில் மொழிபெயர்ப்பு :

वह कपड़ा जिसमें शव लपेटकर गाड़ा या फूँका जाता है।

कुछ लोग बुढ़िया की लाश को कफन में लपेट रहे थे।
कफन, कफ़न, प्रेत पट, प्रेत वस्त्र, प्रेत-पट, प्रेत-वस्त्र, प्रेतावरण, शव आवरण, शव पट, शव-पट

Burial garment in which a corpse is wrapped.

cerement, pall, shroud, winding-clothes, winding-sheet

பொருள் : നൂറുലക്ഷം.

எடுத்துக்காட்டு : കോടിയില്‍ ഒന്നിനു ശേഷം ഏഴ് പൂജ്യങ്ങളുണ്ട്.

ஒத்த சொற்கள் : 10000000


பிற மொழிகளில் மொழிபெயர்ப்பு :

सौ लाख की संख्या।

करोड़ में एक के बाद सात शून्य होते हैं।
10000000, करोड़, कोटि, १०००००००

The number that is represented as a one followed by 7 zeros. Ten million.

crore

பொருள் : അക്കങ്ങളുടെ സ്ഥാനത്തു നിന്ന് എണ്ണുമ്പോള്‍ ഏകകത്തിന്റെ സ്ഥാനത്തുനിന്നും എട്ടാമത്തെ സ്ഥാനം.

எடுத்துக்காட்டு : നാലു കോടി ഒന്നില്‍ നാല് എന്നുള്ളത് കോടിയുടെ സ്ഥാനത്താണ്.


பிற மொழிகளில் மொழிபெயர்ப்பு :

अंकों के स्थानों की गिनती में इकाई की ओर से गिनने पर आठवाँ स्थान जिसमें करोड़ गुणित का बोध होता है।

चार करोड़ एक में चार करोड़ के स्थान पर है।
करोड़

பொருள் : ഭിന്നമായ ദിശകളില്‍ നിന്നു വന്നിട്ടു ഒരേ സ്ഥാനത്തു കൂടിച്ചേരുന്ന രേഖകളുടേയും ഭൂതലത്തിന്റേയും ഇടയിലുള്ള സ്ഥാനം.

எடுத்துக்காட்டு : പലഹാരങ്ങളുടെ പീടിക അങ്ങാടിയുടെ തെക്കെ കോണിലാണു്.

ஒத்த சொற்கள் : അഗ്രം, കോണം, കോണ്‍, തിരിവു്, മുക്കു്, മുന, മൂല, രണ്ടു തെരുവുകള്‍ ബന്ധിക്കുന്ന സ്ഥലം, വളവു്‌, വാള്മുന


பிற மொழிகளில் மொழிபெயர்ப்பு :

भिन्न दिशाओं से आकर एक स्थान पर मिलने वाली रेखाओं या धरातलों के बीच का स्थान।

मिठाई की दुकान बाज़ार के दक्षिण कोने पर है।
अर, अस्र, आर, कोण, कोना, गोशा

A projecting part where two sides or edges meet.

He knocked off the corners.
corner

பொருள் : കോടിയുടെ സ്ഥാനത്ത് വരുന്ന സംഖ്യ

எடுத்துக்காட்டு : രണ്ട് കോടിയില്‍ കോടിയുടെ സ്ഥാനത്ത് വരുനന സംഖ്യ രണ്ടാണ്‍


பிற மொழிகளில் மொழிபெயர்ப்பு :

अंकों के स्थानों की गिनती में इकाई की ओर से गिनने पर दसवाँ स्थान जिसमें अरब गुणित का बोध होता है।

दो अरब एक में दो अरब के स्थान पर है।
अरब