பொருள் : കോമളമാകുന്ന അവസ്ഥ അല്ലെങ്കില്‍ ഭാവം.
எடுத்துக்காட்டு :
വാക്കിന്റെ കോമളത്വം എല്ലാവര്ക്കും നല്ലതായി തോന്നും പൂവിന്റെ കോമളത്വം എല്ലാവരേയും ആകര്‍ഷിക്കും.
ஒத்த சொற்கள் : സൌകുമാര്യം
பிற மொழிகளில் மொழிபெயர்ப்பு :
A visual property that is subdued and free from brilliance or glare.
The softness of the morning sky.பொருள் : കോമളം അല്ലെങ്കില്‍ മൃദുലമായിരിക്കുന്ന അവസ്ഥ
எடுத்துக்காட்டு :
രാമന്റേയും ലക്ഷ്മണന്റേയും സീതയുടേയും കോമളത്വം കണ്ട് വനവാസികള്‍ക്ക് ദയ തോന്നി
ஒத்த சொற்கள் : സൌകുമാര്യം
பிற மொழிகளில் மொழிபெயர்ப்பு :
The quality of being beautiful and delicate in appearance.
The daintiness of her touch.