பொருள் : ചുവന്ന ലിറ്റ്മസ്സിനെ നീലയാക്കി മാറ്റുന്ന വെള്ളത്തില് അലിഞ്ഞു ചേരുന്ന ഒരു പദാര്ത്ഥം .
எடுத்துக்காட்டு :
രസതന്ത്ര പരീക്ഷണ ശാലയില് ക്ഷാരത്തിന്റെ ഉപയോഗം പരീക്ഷിക്കുവാന്‍ എടുത്തിട്ടുണ്ട്.
ஒத்த சொற்கள் : കാരം
பிற மொழிகளில் மொழிபெயர்ப்பு :
பொருள் : ഭക്ഷണ പദാര്ത്ഥങ്ങളില്‍ തനതായ സ്വാദു ലഭിക്കുന്നതിനുവേണ്ടി ചേര്ക്കുന്ന ഒരു വസ്‌തു.; ഉപ്പു് ഭക്ഷണത്തിന്നു സ്വാദു കൊടുക്കുന്നു.
எடுத்துக்காட்டு :
ஒத்த சொற்கள் : അക്ഷാരം, അക്ഷിബം, അക്ഷീബം, അമ്പുജം, ഉപ്പുരസം, ഉവര്ക്കടല്‍, ഉവര്നിലം, ഉവര്‍, ഊഷകം, ഓരുനിലം, ഓരു്, ഓര്ക്കളം, കഡകം, കൌദ്രവികം, പൂഴിക്കല്ലു്, രേചകം, ലവണം, ലോതം, വസിരം, സാമുദ്രം, സാമുദ്രകം
பிற மொழிகளில் மொழிபெயர்ப்பு :
White crystalline form of especially sodium chloride used to season and preserve food.
common salt, salt, table salt