பொருள் : ആദരിക്കപ്പെടുന്ന അവസ്ഥ.
எடுத்துக்காட்டு :
അയാള്‍ക്കു സമൂഹത്തില്‍ വളരെ സ്ഥാനമുണ്ടു്.ഈ തിരഞ്ഞെടുപ്പില്‍ എനിക്കു ഏതു നിലക്കും ജയിക്കണം എന്തെന്നാല്‍ എന്റെ ജീവിത പ്രശ്നമാണു്.
ஒத்த சொற்கள் : അനുവര്‍ത്തനം, അപചിത, അപചിതി, അഭിമതി, ആദരണം, ആദരവു്, ഉപചാരം, കൂറു്, ഗണന, താല്പംര്യം, ദൃഷ്ടി, പരിഗണന, പൂജ്യഭാവം, പ്രമാണം, പ്രശംസ, പ്രാഭൃതം, ബഹുമതി, ബഹുമാനം, ബഹുമാനസൂചകം, ഭയഭക്തി, ഭവ്യത, ഭാവന, മനസ്സിരുത്തല്, മാന്യമാനിത്വം, വകവയ്ക്കല്‍, വണക്കം, വരിശ, വഴങ്ങല്‍, വിനയം, വിനീതി, സംഭാവന, സ്തുതി, സ്തുത്യുപഹാരം, സ്നേഹം, സ്വാഗതം
பிற மொழிகளில் மொழிபெயர்ப்பு :
प्रतिष्ठित होने की अवस्था या भाव।
उसकी समाज में बड़ी प्रतिष्ठा है।A high standing achieved through success or influence or wealth etc..
He wanted to achieve power and prestige.பொருள் : ഏതെങ്കിലും പദാർത്ഥത്തിന്റെ ഗുരുത്വം അല്ലെങ്കില്‍ ഭാരത്തിന്റെ അളവ്.
எடுத்துக்காட்டு :
ഈ വസ്തുവിന്റെ തൂക്കം എത്രയാണ്?
ஒத்த சொற்கள் : കനം, ഘനം, തുലനം, തൂക്കം, തോലനം, ഭരം, ഭാരം, ഭാരകം, മർദ്ദം, വംശി
பிற மொழிகளில் மொழிபெயர்ப்பு :
The vertical force exerted by a mass as a result of gravity.
weight