பக்க முகவரியை கிளிப்போர்டில் நகலெடுக்கவும். ட்விட்டரில் பகிரவும் வாட்ஸ்அப்பில் பகிரவும் பேஸ்புக்கில் பகிரவும்
கூகுள் பிளேயில் வரவும்
മലയാളം என்ற அகராதியில் இருந்து ഗോപുരം என்ற வார்த்தையின் பொருள் மற்றும் உதாரணம் ஒத்த சொற்கள் மற்றும் எதிர்ச்சொற்களுடன்.

ഗോപുരം   നാമം

பொருள் : കൊട്ടാരത്തിലെ ചുമരില്‍ മുകളിലായി ത്രികോണാകൃതിയിലുള്ള സ്ഥലം.

எடுத்துக்காட்டு : ഗോപുരത്തിന്റെ മറവില്‍ നിന്നാണ് പട്ടാളക്കാര്‍ യുദ്ധം ചെയ്തിരുന്നത്.


பிற மொழிகளில் மொழிபெயர்ப்பு :

किले की दीवार में थोड़ी दूर पर त्रिकोणाकार सा स्थान।

बुर्ज की ओट में से सिपाही लड़ाई करते थे।
कँगूरा, कंगूरा, गरगज, घूगस, बुर्ज, बुर्ज़

A rampart built around the top of a castle with regular gaps for firing arrows or guns.

battlement, crenelation, crenellation

பொருள் : തനിയെ നില്ക്കുന്നതോ ഏതെങ്കിലും വലിയ കെട്ടിടത്തോട് ചേർന്ന് നില്ക്കുന്നതോ ആയ വീതിയെക്കാള്‍ നീളമുള്ള മനുഷ്യനിര്മ്മിതമായ ഒരു തരം സ്‌തൂപം.

எடுத்துக்காட்டு : ഗോപുരങ്ങളില്‍ ഹൈദരാബാദിലെ ചാർമിനാർ വളരെ പ്രസിദ്ധമാണ്

ஒத்த சொற்கள் : അട്ടകം, ആനവാതില്‍, കൊത്തളം, കോട്ടവാതില്‍, നഗരവാതില്, പുരദ്വാരം, പ്രാസദം, മണിഗോപുരം, മണിമാളിക, മേല്‌പുര, വാതില്മാടം


பிற மொழிகளில் மொழிபெயர்ப்பு :

एक प्रकार की मानव निर्मित संरचना जिसकी लंबाई उसके व्यास से अधिक होती है और जो अकेले खड़ी रहती है या किसी बहुत बड़े भवन से संलग्न होती है।

मीनारों में हैदराबाद की चारमीनार काफ़ी प्रसिद्ध है।
धरहरा, धौरहर, धौराहर, मीनार

A structure taller than its diameter. Can stand alone or be attached to a larger building.

tower

பொருள் : വലിയ കെട്ടിടത്തിന്റെ മറ്റും ഏറ്റവും ഉയര്‍ന്ന ഭാഗം

எடுத்துக்காட்டு : ഏത് കെട്ടിടത്തിന്റെ ഗോപുരത്തിലാണോ പട്ടം തങ്ങി നില്‍ക്കുന്നത് അവിടെയാണ്‍ ഞാനിപ്പോള്‍ ഉള്‍ളത്


பிற மொழிகளில் மொழிபெயர்ப்பு :

किसी उन्नत भवन, महल आदि का शिखर।

जिस भवन की कलगी पर चील बनी है, मैं वहीं रहता हूँ।
कँगूरा, कंगूरा, कलगी

பொருள் : നഗരം അല്ലെങ്കില്‍ കോട്ടയുടെ മുഖ്യ കവാടം

எடுத்துக்காட்டு : മന്ദിരത്തിന്റെ ഗോപുരം ഉത്സവകാലത്ത് അലങ്കരിക്കുന്നു

ஒத்த சொற்கள் : കോട്ടവാതില്‍, നഗരവാതില്, മുഖ്യകവാടം


பிற மொழிகளில் மொழிபெயர்ப்பு :

नगर, मन्दिर या बड़े किले आदि का ऊँचा, बड़ा और मुख्य द्वार।

इस महल का गोपुर मेले के समय सजाया जाता है।
गोपुर, सिंहद्वार, सिंहपौर

A grand and imposing entrance (often extended metaphorically).

The portals of the cathedral.
The portals of heaven.
The portals of success.
portal