பொருள் : പശുവിനേയും എരുമയേയും കെട്ടുന്ന സ്ഥലം
எடுத்துக்காட்டு :
അയാള്‍ എല്ലാ ദിവസവും അസംസ്കൃതമായ പാല് പശുവിന് തൊഴുത്തില്‍ നിന്നു കൊണ്ടുവരുന്നു.
ஒத்த சொற்கள் : എരുത്തില്‍, കന്നുകാലികളെ സൂക്ഷിക്കുന്ന പുര, കാലികൂടു്, ഗോത്രം, ഗോസ്ഥാനകം, തൊഴു, തൊഴുത്തു്, പശു ശാല, വ്രജം
பிற மொழிகளில் மொழிபெயர்ப்பு :
பொருள் : പശുക്കളെ കെട്ടുന്ന സ്ഥലം.
எடுத்துக்காட்டு :
ഈ ഗോശാലയില്‍ ഏതാണ്ടു് നൂറു് പശുക്കളുണ്ടു്.
ஒத்த சொற்கள் : എരുത്തില്‍, കന്നുകാലികളെ സൂക്ഷിക്കുന്ന പുര, കാലിക്കൂടു്, ഗോത്രം, ഗോശാല, ഗോസ്ഥാനകം, പശുശാല, വ്രജം
பிற மொழிகளில் மொழிபெயர்ப்பு :