பொருள் : ശരീരത്തിലെ അവയവങ്ങള്‍ക്ക് വളയാനും, തിരിയാനും കഴിയുന്ന സന്ധി അഥവാ ബന്ധനം.
எடுத்துக்காட்டு :
എന്റെ വിരലുകളുടെ സന്ധികളില്‍ വേദനയാണ്.
ஒத்த சொற்கள் : ഏപ്പ്, കുഴ, ഗ്രന്ഥി, മുട്ട്, സന്ധി, സന്ധിക
பிற மொழிகளில் மொழிபெயர்ப்பு :
(anatomy) the point of connection between two bones or elements of a skeleton (especially if it allows motion).
articulatio, articulation, joint