பொருள் : ഭക്ഷണം ദഹിക്കാത്ത രോഗം.
எடுத்துக்காட்டு :
അജീര്ണ്ണം കൂടിയപ്പോള്‍ അവനു ഡോക്ടറുടെ അടുക്കല് പോകേണ്ടി വന്നു. അജീര്ണ്ണത്തില്‍ നിന്നു രക്ഷപ്പെടുന്നതിനു എളുപ്പം ദഹിക്കുന്ന ഭക്ഷണം കഴിക്കണം.
ஒத்த சொற்கள் : അഗ്നിമാന്ദ്യം, അഗ്നിസാദം, അജീര്ണ്ണം, അജീര്ത്തി, അരുചി, അവരോചകം, ആന്ത്രവായുക്ഷോപം, ആന്ത്രശൂല, ആന്ധ്രവായു, ആമം, ആമാ, ആമാശയവീക്കം, ഉദരവീക്കം, ഉദരശുല, ഗുന്മിന്‍, ഗുല്മ ശൂലം, ഗുല്മംധ, ജീര്ണ്ണം, ദഹനക്കേടു്, നെഞ്ഞുപുകച്ചില്, വയറുവേദന, വായുവിന്റെ ശല്യം, വിശപ്പില്ലായ്മ, വിഷ്ടബ്ധം
பிற மொழிகளில் மொழிபெயர்ப்பு :
A disorder of digestive function characterized by discomfort or heartburn or nausea.
dyspepsia, indigestion, stomach upset, upset stomach