பொருள் : ഏതെങ്കിലും ഒരു വസ്തുവിന്റെ പുറമെ കാണുന്ന ദൃശ്യമായ കാര്യങ്ങളില്‍ അതിന്റെ നീളം, വീതി തുടങ്ങിയ കാര്യങ്ങള്‍ അറിയാന് കഴിയുന്നു.
எடுத்துக்காட்டு :
ദ്രവരൂപത്തിലുള്ളവക്കു് ആകൃതി ഉണ്ടാവില്ല.
ஒத்த சொற்கள் : ആകാരം, ആകൃതി, ച്ഛായാരൂപം, ഛായ, ദൃശ്യരൂപം, നിര്മ്മിത രൂപം, പ്രതിബിംബം, ബാഹ്യരേഖ, ബാഹ്യാകാരം, ബിംബം, രൂപഘടന, രൂപരേഖ, രേഖാരൂപം, സ്വരൂപം
பிற மொழிகளில் மொழிபெயர்ப்பு :
किसी वस्तु की वे बाहरी और दृश्य बातें जिनसे उसकी लम्बाई, चौड़ाई, प्रकार, स्वरूप आदि का ज्ञान होता है।
द्रव की कोई निश्चित आकृति नहीं होती।பொருள் : ഏതെങ്കിലും സ്ഥാനപരമായ വിശേഷത(പ്രത്യേകിച്ചും അതിന്റെ രൂപഘടനയില്‍ വ്യാഖ്യാനിച്ചിട്ടുള്ളത്)
எடுத்துக்காட்டு :
ഏതെങ്കിലും പാട്ട് മുതലായവയുടെ സംഗീത സംബന്ധിയയ ഘടന ഒരു സംഗീതജ്ഞനു മാത്രമേ ശരിക്കും മനസിലാക്കുവാന്‍ കഴിയു
பிற மொழிகளில் மொழிபெயர்ப்பு :
Any spatial attributes (especially as defined by outline).
He could barely make out their shapes.பொருள் : അനേകം അവയവങ്ങളോട് കൂടിയ സൃഷ്ടി.
எடுத்துக்காட்டு :
മനുഷ്യന്റെ ആന്തരിക ശരീര ഘടന വളരെ ജടിലമാണ് .
ஒத்த சொற்கள் : രൂപം
பிற மொழிகளில் மொழிபெயர்ப்பு :