பொருள் : ഹിന്ദു പഞ്ചാംഗം അനുസരിച്ച് ആഴ്ചയിലെ ഏതെങ്കിലും ദിവസം.
எடுத்துக்காட்டு :
തിങ്കള്‍ ആഴ്ചയിലെ ആദ്യത്തെ ദിവസം ആണ്.
ஒத்த சொற்கள் : അഹസ്, ദിനം, ദിവസം, വാസരം
பிற மொழிகளில் மொழிபெயர்ப்பு :
Any one of the seven days in a week.
day of the weekபொருள் : സൂര്യോദയം മുതല്‍ അസ്തമയം വരെയുള്ള സമയം.
எடுத்துக்காட்டு :
ഇന്നത്തെ ദിവസം എനിക്കു വളരെ നല്ലതാണു്.ചൂടു കാലങ്ങളില്‍ ദിവസത്തിന്റെ അളവു കൂടുന്നു.
ஒத்த சொற்கள் : അഹസ്സു്, ഇരുപത്തിനാലു മണിക്കൂറ്, ഒരു നാള്, ദിനം, ദിവം, ദിവസം, ദിവാവു്, പകല്‍, പകല്‍ സമയം, ഭാനു, വാരം, വാശ്രം, വാസരം
பிற மொழிகளில் மொழிபெயர்ப்பு :