பக்க முகவரியை கிளிப்போர்டில் நகலெடுக்கவும். ட்விட்டரில் பகிரவும் வாட்ஸ்அப்பில் பகிரவும் பேஸ்புக்கில் பகிரவும்
கூகுள் பிளேயில் வரவும்
മലയാളം என்ற அகராதியில் இருந்து ചട്ടം என்ற வார்த்தையின் பொருள் மற்றும் உதாரணம் ஒத்த சொற்கள் மற்றும் எதிர்ச்சொற்களுடன்.

ചട്ടം   നാമം

பொருள் : ലോഹത്തിന്റെ ഒരു ചതുര നിര്മ്മിതി അതില് ജനല് എന്നിവ പിടിപ്പിക്കുന്നു

எடுத்துக்காட்டு : ഈ കെട്ടിടത്തിലെ ഓരോ വാതിലുകള്ക്കും ബലമുള്ള ചട്ടം ഉണ്ട്

ஒத்த சொற்கள் : കട്ടള


பிற மொழிகளில் மொழிபெயர்ப்பு :

लोहे का वह छल्ला जिसके द्वारा चौखट से किवाड़ जकड़े रहते हैं।

इस महल के प्रत्येक दरवाज़े में मज़बूत कुलाबे लगे हुए हैं।
अँकड़ा, अँकुड़ा, अंकड़ा, अंकुड़ा, आँकुड़ा, कुलाबा, पायजा

A hinge mortised flush into the edge of the door and jamb.

butt hinge

பொருள் : ഒരു കാര്യം ചെയ്യുന്ന രീതി അല്ലെങ്കില്‍ സമ്പ്രദായം

எடுத்துக்காட்டு : ലോകത്ത് എല്ലാം വിധിയുടെ രീതിക്കനുസരിച്ചേ നടക്കു

ஒத்த சொற்கள் : ക്രമവിധാനം, രീതി


பிற மொழிகளில் மொழிபெயர்ப்பு :

कार्य करने की रीति या प्रणाली।

संसार में सब कुछ विधि के विधान के अनुसार चलता है।
विधान

A way of doing something, especially a systematic way. Implies an orderly logical arrangement (usually in steps).

method

பொருள் : ഏതെങ്കിലും കാര്യത്തെ സംബന്ധിക്കുന്ന ആധികാരികമായ നിർദ്ദേശം.

எடுத்துக்காட்டு : നികുതി പിരിക്കുന്നതിനു ആദായ നികുതി വിഭാഗം മാര്ച്ച് മുപ്പത്തി ഒന്നു വരെ ചട്ടം നല്കിയിട്ടുണ്ട്.

ஒத்த சொற்கள் : അധികൃതനിയമം


பிற மொழிகளில் மொழிபெயர்ப்பு :

किसी कार्य,व्यवस्था आदि के संबंध में राज्य द्वारा दिया या निकाला हुआ कोई आधिकारिक आदेश।

आयकर विभाग ने एकतीस मार्च तक कर जमा करने का अध्यादेश जारी किया है।
अध्यादेश, फरमान, फ़रमान

An authoritative rule.

ordinance, regulation

பொருள் : മനുഷ്യന്റെ നിലനില്പ്പിനു വേണ്ടി രാജ്യാന്തരമായി ഉണ്ടാക്കിയിട്ടുള്ള ആജ്ഞാപത്രം അതു ലംഘിക്കുന്നവര്ക്കു തക്കതായ ശിക്ഷലഭിക്കുന്നു.; നിയമ വിരുദ്ധമായി എന്തു ചെയ്താലും താങ്കളെ അതു സങ്കടത്തിലാക്കും.

எடுத்துக்காட்டு :

ஒத்த சொற்கள் : ആചാരം, ദണ്ഡനീതി, നിയമം, നിയമസംഹിത, നീതിപ്രമാണം, ശാസനം


பிற மொழிகளில் மொழிபெயர்ப்பு :

मनुष्यों के आचार-व्यवहार के लिए राज्य द्वारा स्थिर किए हुए वे नियम या विधान, जिनका पालन सबके लिए आवश्यक और अनिवार्य होता है और जिनका उल्लंघन करने से मनुष्य दंडित होता या हो सकता है।

विधि के विपरीत कोई भी कार्य आपको संकट में डाल सकता है।
आईन, क़ानून, कानून, कायदा, विधान, विधि

Legal document setting forth rules governing a particular kind of activity.

There is a law against kidnapping.
law

பொருள் : ഒരു പ്രത്തേക കാര്യത്തിനായിട്ട് തയാറാക്കിയിരിക്കുന്ന നിയമം

எடுத்துக்காட்டு : സാധാരണയായിട്ട് അടിയന്തിരനിയമം ശരിക്കും പ്രാവര്‍ത്തികമാക്കാരില്ല

ஒத்த சொற்கள் : അടിയന്തിരനിയമം, അധികൃതനിയമം, നിയമം, നിയമശാസനം


பிற மொழிகளில் மொழிபெயர்ப்பு :

वह नियम जो किसी विशेषाज्ञा अथवा निश्चय के अनुसार किसी प्रकार की व्यवस्था या प्रबंध के लिए बना हो।

प्रायः अधिनियमयों का समुचित कार्यान्वयन नहीं हो पाता है।
अधिनियमय

An authoritative rule.

ordinance, regulation

பொருள் : ശാസ്ത്രത്തില് നിര്ധാരണം ചെയ്യപ്പെട്ടിട്ടുള്ള ഏതെങ്കിലും കാര്യത്തിന്റെ രീതി അല്ലെങ്കില്‍ സംവിധാനം

எடுத்துக்காட்டு : വേദകാലത്ത് ചാതുര്വരേണ്യ വ്യവസ്ഥ തൊഴിലിന്റെ അടിസ്ഥാനത്തില്‍ നിര്ധാരണം ചെയ്യപ്പെട്ടിരുന്നു

ஒத்த சொற்கள் : വ്യവസ്ഥ


பிற மொழிகளில் மொழிபெயர்ப்பு :

किसी काम का वह विधान जो शास्त्रों आदि के द्वारा निर्धारित हुआ हो।

वैदिक युग में चारों वर्णों की व्यवस्था का निर्धारण काम के आधार पर किया गया था।
व्यवस्था

An organized structure for arranging or classifying.

He changed the arrangement of the topics.
The facts were familiar but it was in the organization of them that he was original.
He tried to understand their system of classification.
arrangement, organisation, organization, system

பொருள் : ഏതെങ്കിലും ഒരു രീതിയില്‍ നിലനില്ക്കുന്ന രീതി അല്ലെങ്കില് വ്യവസ്ഥ

எடுத்துக்காட்டு : ഏതൊരു സ്ഥാപനവും രാജ്യവും നിലനില്ക്കുന്നതിനായി ചില നിശ്ചിത നിയമങ്ങള്‍ നിര്മ്മിക്കുന്നു

ஒத்த சொற்கள் : നിയമം


பிற மொழிகளில் மொழிபெயர்ப்பு :

किसी प्रकार की ठहराई हुई रीति या व्यवस्था।

किसी भी संस्था, देश आदि को चलाने के लिए कुछ निश्चित नियम बनाए जाते हैं।
अभ्युपगम, कवायद, क़वायद, नियम

A principle or condition that customarily governs behavior.

It was his rule to take a walk before breakfast.
Short haircuts were the regulation.
regulation, rule

பொருள் : ക്രമപ്പെടുത്തപ്പെട്ട അവസ്ഥയില്‍ ആവുക.

எடுத்துக்காட்டு : നിശ്ച്ചിതമായ വ്യവസ്ഥയോടു കൂടിയ ജോലി പൂര്ത്തിയാക്കാന്‍ എളുപ്പമാണു്.

ஒத்த சொற்கள் : അധികൃതനിയമം, ആചാരം, ഉപനിയമം, ഉപാധി, ക്രമപ്പെടുത്തപ്പെട്ട, ധര്മ്മസിദ്ധാന്തം, ധര്മ്മാനുശാസനം, നിയമത്തിലെ അനുശാസനം, നിയമശാസനം, നിയമസംഹിത, നിയമാവലി, നിശ്ച്ചിതമായ, പ്രമാണം, ഭരണഘടന, മാര്ഗ്ഗദര്ശകമായ, വകുപ്പു്‌, വ്യവസ്ഥപ്പെടുത്തിയ വ്യവസ്ഥിതി, ശാസനം, സിദ്ധാന്തം, സോപാധികവകുപ്പു്‌


பிற மொழிகளில் மொழிபெயர்ப்பு :

व्यवस्थित होने की अवस्था या भाव।

व्यवस्थितता द्वारा हर काम करने में आसानी होती है।
व्यवस्थितता