பொருள் : ചെറിയതും പരന്നതുമായ മൂക്ക്.
எடுத்துக்காட்டு :
അവന്റെ പരന്ന മൂക്ക് കണ്ടിട്ട് കുട്ടികള്‍ എല്ലാം ചിരിച്ചുകൊണ്ടിരുന്നു.
ஒத்த சொற்கள் : ഒട്ടിയ മൂക്ക്, പതിഞ്ഞ മൂക്ക്, പരന്ന മൂക്ക്
பிற மொழிகளில் மொழிபெயர்ப்பு :
A short nose. Flattened and turned up at the end.
pug nose