பொருள் : അമർത്തല്‍ മുതലായവ കാരണം തികച്ചു വികൃതമാകുന്ന അവസ്ഥ അല്ലെങ്കില്‍ ഭാവം.
எடுத்துக்காட்டு :
ചടച്ച ഗുസ്തിക്കാരന് മത്സരത്തില്‍ തടിച്ച ഗുസ്തിക്കാരനെ ഇടിച്ചിടിച്ചു് ചമ്മന്തി ആക്കി
ஒத்த சொற்கள் : ചതഞ്ഞ വസ്തു
பிற மொழிகளில் மொழிபெயர்ப்பு :
பொருள் : അരച്ചോ, തിരുമ്മിയോ അല്ലെങ്കില്‍ പൊടിച്ചോ ഉണ്ടാക്കുന്ന, ഭക്ഷ്യവസ്‌തുക്കളുടെ കൂടെ തൊട്ടു നക്കി ഉപയോഗിക്കുന്ന ഈർപ്പത്തോടു കൂടിയ രുചിയുള്ള വസ്‌തു.
எடுத்துக்காட்டு :
അമ്മ ഇന്ന് മാങ്ങയുടെ ചമ്മന്തി ഉണ്ടാക്കി.
ஒத்த சொற்கள் : ചട്ട്നി
பிற மொழிகளில் மொழிபெயர்ப்பு :
खाद्य वस्तु के साथ चाटने की गीली चटपटी वस्तु जो पीसकर, मसलकर या कूचकर बनाई जाती है।
माँ आज आम की चटनी बना रही है।