பொருள் : അനങ്ങാന്‍ പാടില്ലാത്ത അവസ്ഥ അല്ലെങ്കില്‍ ഭാവം.
எடுத்துக்காட்டு :
ചലിക്കാത്തതു കാരണം ചെടികള്‍ ഒരേ സ്ഥലത്തു തന്നെ നില്ക്കുന്നു.
ஒத்த சொற்கள் : ഗതിരോധമുള്ള, ചലനമില്ലാത്ത, നിശ്ചലമായ
பிற மொழிகளில் மொழிபெயர்ப்பு :
The quality of not moving.
immobilityபொருள் : അനക്കമില്ലാത്ത എന്നാല്‍ നന്നാക്കിയാല്‍ ശരിയാകുന്ന അവസ്ഥ.
எடுத்துக்காட்டு :
ചലിക്കാതിരുന്ന കാറ് അവസാനം ചലിക്കാന്‍ തുടങ്ങി.
ஒத்த சொற்கள் : ഗതിരോധമുള്ള, ചലിക്കാതിരുന്ന, പ്രവര്‍ത്തിക്കാതിരുന്ന
பிற மொழிகளில் மொழிபெயர்ப்பு :