பொருள் : ഏതെങ്കിലും ഒരു തിട്ടയില്‍ നിന്ന് ശക്തിയോടെ ശരീരത്തെ വീഴ്ത്തുക.
எடுத்துக்காட்டு :
കുട്ടികള്‍ മണ്ണില്‍ ചാടിക്കൊണ്ടിരിക്കുന്നു.
ஒத்த சொற்கள் : ചാടുക
பிற மொழிகளில் மொழிபெயர்ப்பு :
பொருள் : ഒരു അറിയിപ്പും ഇല്ലാതെ പെട്ടെന്ന് വരുക അല്ലെങ്കില്‍ വിചാരിക്കാതെ എത്തിച്ചേരുക
எடுத்துக்காட்டு :
ഞങ്ങള്‍ കുടുംബത്തോടെ ഗോവക്ക് പോകാനുള്ള തയാറെടുപ്പുകള്‍ നടത്തികൊണ്ടിരുന്നപ്പോള്‍ ഡല്‍ഹിക്കാരി അമ്മയുടെ സഹോദരി ചാടിവീണു
ஒத்த சொற்கள் : പൊട്ടിമുളയ്ക്കുക
பிற மொழிகளில் மொழிபெயர்ப்பு :