பொருள் : തല ചീകുന്ന ചെറിയ ചീപ്പ്.
எடுத்துக்காட்டு :
ഗീത ചെറിയ ചീപ്പ് കൊണ്ട് മുടി ചീകുന്നു.
ஒத்த சொற்கள் : കങ്കതിക, ചെറിയ ചീപ്പ്, പ്രസാധനി
பிற மொழிகளில் மொழிபெயர்ப்பு :
A flat device with narrow pointed teeth on one edge. Disentangles or arranges hair.
comb