பக்க முகவரியை கிளிப்போர்டில் நகலெடுக்கவும். ட்விட்டரில் பகிரவும் வாட்ஸ்அப்பில் பகிரவும் பேஸ்புக்கில் பகிரவும்
கூகுள் பிளேயில் வரவும்
മലയാളം என்ற அகராதியில் இருந்து ചുങ്കം என்ற வார்த்தையின் பொருள் மற்றும் உதாரணம் ஒத்த சொற்கள் மற்றும் எதிர்ச்சொற்களுடன்.

ചുങ്കം   നാമം

பொருள் : പട്ടണത്തിലേക്ക് വരുന്ന പുറത്തുള്ള സാധനങ്ങള്ക്ക് ചുമത്തപ്പെടുന്ന നികുതി.

எடுத்துக்காட்டு : കാവല്കാരന്‍ ട്രക്ക് ഡ്രൈവറില്‍ നിന്നും ചുങ്കം പിരിക്കുന്നു.

ஒத்த சொற்கள் : കടവുകൂലി, ടോള്‍


பிற மொழிகளில் மொழிபெயர்ப்பு :

शहर में आनेवाले बाहरी माल पर लगनेवाला महसूल।

सिपाही ट्रक ड्राइवर से चुंगी वसूल रहा है।
चुंगी, नगर-शुल्क, नगरशुल्क

A tax on various goods brought into a town.

octroi

பொருள் : പുറത്ത് നിന്നുള്ള ചരക്കുകള്ക്ക് കരം പിരിക്കുന്നതിനുള്ള സ്ഥലം

எடுத்துக்காட்டு : ഞങ്ങള്ക്ക് പിരിവുശാലയില് ഇരുന്നൂറ് രൂപ ചുങ്കം കൊടുക്കേണ്ടി വന്നു

ஒத்த சொற்கள் : പിരിവുശാല


பிற மொழிகளில் மொழிபெயர்ப்பு :

दक्षिणी एशिया में बरसात का मौसम जब दक्षिणी-पश्चिमी मानसूनी हवाएँ चलती हैं जिससे दक्षिणी एशिया के देशों में भारी वर्षा होती है।

हमारे यहाँ मानसून में शादी नहीँ होती है।
मानसून

பொருள் : ഏതെങ്കിലും വ്യക്തിയില്‍ നിന്നും പണമീടാക്കി അത് സര്ക്കാരിലേക്ക് അടയ്ക്കുന്നത്.

எடுத்துக்காட்டு : മുഗളന്മാരുടെ കാലം മുതല്ക്കു തന്നെ ഭരണകര്ത്താക്കള്‍ ജനങ്ങളില് നിന്ന് അനേകം തരത്തിലുള്ള കരം വസൂലാക്കിയിരുന്നു.

ஒத்த சொற்கள் : കരം, നികുതി


பிற மொழிகளில் மொழிபெயர்ப்பு :

वह नियत धन आदि जो किसी व्यक्ति या किसी संपत्ति, व्यापार आदि के काम में से कोई अधिकारिकी अपने लिए लेती है।

मुगलकाल में शासकों और सामंतों द्वारा भारतीय जनता से अनेकों प्रकार के कर वसूल किए जाते थे।
अवक्रय, कर, टैक्स, महसूल, शालिक

Charge against a citizen's person or property or activity for the support of government.

revenue enhancement, tax, taxation

பொருள் : കൃഷിഭൂമിയുടെ മേല്‍ ചുമത്തുന്ന കരം.

எடுத்துக்காட்டு : ജന്മിത്വ കാലത്തു ഭൂനികുതി കൊടുക്കാതിരുന്നാല് ജമീന്ദാര്‍ കൃഷിക്കാരുടെ ഭൂമി അപഹരിച്ചെടുക്കുമായിരുന്നു.

ஒத்த சொற்கள் : കരം, ഭൂനികുതി


பிற மொழிகளில் மொழிபெயர்ப்பு :

खेती-बाड़ी की भूमि पर लगने वाला कर।

जमींदारी युग में लगान न दे पाने पर जमींदार किसानों के खेत हड़प लेते थे।
ख़िराज़, खिराज, जमा, पोत, भाट, भाटक, भूमिकर, मालगुज़ारी, मालगुजारी, लगान

Charge against a citizen's person or property or activity for the support of government.

revenue enhancement, tax, taxation