பொருள் : ഒരു വസ്തുവിന്റെ മീതെ വേറെ ഒന്നിട്ടു പൊതിയുന്ന പ്രക്രിയ.
எடுத்துக்காட்டு :
പലഹാരത്തിന്റെ പെട്ടിയുടെ മീതെ കടലാസ്സു പൊതിയു.
ஒத்த சொற்கள் : പൊതിയുക
பொருள் : ഒരു വസ്തുവിന്റെ മീതെ വേരെ ഒന്നിട്ടു പൊതിയുന്ന പ്രക്രിയ.
எடுத்துக்காட்டு :
പലഹാരത്തിന്റെ പെട്ടിയുടെ മീതെ കടലാസ്സു പൊതിയു.
ஒத்த சொற்கள் : പൊതിയുക
பிற மொழிகளில் மொழிபெயர்ப்பு :
பொருள் : ആവശ്യത്തിലും കൂടുതല് ബലം കൊടുക്കുക.
எடுத்துக்காட்டு :
അദ്ധ്യാപകന്‍ നീരജിനെ തെറ്റു ചെയ്തതിനു് അവന്റെ ചെവി തിരിച്ചു വലിച്ചു.
ஒத்த சொற்கள் : കറക്കുക, ചുരുട്ടുക, ചുഴറ്റുക, തിരിക്കുക, തിരിയുക, തിരിയുമാറാക്കുക, തെറുക്കുക, പിന്തിരിക്കുക, പിരിക്കുക, മറിക്കുക, മുറുക്കുക, വട്ടത്തിലാക്കുക
பிற மொழிகளில் மொழிபெயர்ப்பு :
Turn like a screw.
screwபொருள் : നാലു വശങ്ങളില്‍ നിന്നും തടസ്സം ഉണ്ടാവുക അല്ലെങ്കില് പ്രതിരോധം ഉണ്ടാക്കുക.
எடுத்துக்காட்டு :
ഗ്രാമീണര്‍ ഒരു കള്ളനെ വളഞ്ഞു.
ஒத்த சொற்கள் : വളയുക
பிற மொழிகளில் மொழிபெயர்ப்பு :
பொருள் : വസ്ത്രം, ആഭരണം മുതലായവ ശരീരത്തില്‍ അണിയുക.
எடுத்துக்காட்டு :
അയാള്‍ കുളിച്ചു നല്ല വസ്ത്രങ്ങള് ധരിച്ചു.
ஒத்த சொற்கள் : അണിയുക, അലങ്കരിക്കുക, ഉടുക്കുക, ഉടുത്തൊരുങ്ങുക, ഒരുങ്ങുക, ചമയുക, ധരിക്കുക
பிற மொழிகளில் மொழிபெயர்ப்பு :
பொருள் : ഒരു വസ്തുവിനു പ്രത്യേക സ്ഥാനമൊന്നും ഇല്ലാതെ അവിടെയും ഇവിടെയും നടക്കുക.
எடுத்துக்காட்டு :
വണ്ട് പൂവിനു ചുറ്റും കറങ്ങി നടക്കുന്നു.
ஒத்த சொற்கள் : കറങ്ങുക, ചുറ്റിത്തിരിയുക
பிற மொழிகளில் மொழிபெயர்ப்பு :
किसी वस्तु का बिना स्थान बदले या अपनी ही धुरी पर चक्कर खाना।
पृथ्वी अपनी धुरी पर घूमती है।Revolve quickly and repeatedly around one's own axis.
The dervishes whirl around and around without getting dizzy.பொருள் : ചുരുട്ടിക്കെട്ടുക
எடுத்துக்காட்டு :
സംഗീത ടെറസ്സിൽ കിടന്ന് കിടക്ക ചുരുട്ടിക്കെട്ടുന്നു
ஒத்த சொற்கள் : ചുരുട്ടിക്കെട്ടുക, ചുരുട്ടുക
பிற மொழிகளில் மொழிபெயர்ப்பு :