பொருள் : തീയുടെ മുകളില്‍ വന്നുകൊണ്ടിരിക്കുന്ന ചൂടു്.
எடுத்துக்காட்டு :
കാട്ടില്‍ പടര്‍ന്നു പിടിച്ച തീ ആകാശത്തോളം ഉയര്‍ന്നിരുന്നു.
ஒத்த சொற்கள் : അഗ്നിശിഖ, ജ്വലിക്കുന്നതു്, തീജ്വാല, തീനാക്കു്, തീനാമ്പു്, തീനാളം, ദീപ്തി
பிற மொழிகளில் மொழிபெயர்ப்பு :
பொருள் : സ്വാഭാവികമായ, വൈദ്യുതിയില്‍ നിന്നോ, അഗ്നിയില്‍ നിന്നോ ഉത്പാദിപ്പിക്കപ്പെടുന്ന താപം കൊണ്ടു് സാധനങ്ങള്‍ ചൂടായി ഉരുകുകയോ നിരാവി ആയോ മാറുന്നു.
எடுத்துக்காட்டு :
ചൂടു കൊണ്ടു് കൈ പൊള്ളി.
ஒத்த சொற்கள் : അഘോരം, ആവി, ഇളംചൂടു്, ഉഷ്ണം, ഉഷ്ണഹേതു, ഊഷ്മാങ്കരേഖ, ഊഷ്മാവു്, ഘര്മ്മം, താപ നില, താപം, മന്ദോഷ്ണം
பிற மொழிகளில் மொழிபெயர்ப்பு :