உறுப்பினராவதற்கு
பக்க முகவரியை கிளிப்போர்டில் நகலெடுக்கவும்.
பொருள் : വലിയവട്ട പാത്രം
எடுத்துக்காட்டு : മാവ് നനയ്ക്കുന്നതിനായിട്ട് അവള് ചെരുവം കഴുകിയെടുത്തു
பிற மொழிகளில் மொழிபெயர்ப்பு :हिन्दी
काठ का बना एक बड़ा और चौड़ा बर्तन।
பொருள் : മൂടിയോട് കൂടിയ പാത്രം അതില്‍ ഭക്ഷണം മുതലായവ എടുത്ത് വയ്ക്കുന്നു
எடுத்துக்காட்டு : അവള് ബാക്കി വന്ന ആഹാരം ചെരുവത്തില് എടുത്ത് വച്ചു
वह ढक्कनदार बर्तन जिसमें भोजन आदि रखते हैं।
பொருள் : അരി വേവിക്കുന്നതിനുള്ള വലിയ വായും വയറുമുള്ള വലിയ പാത്രം
எடுத்துக்காட்டு : ജീത ചെരുവത്തില് കോഴി ബിരിയാണി വച്ചു കൊണ്ടിരിക്കുന്നു
ஒத்த சொற்கள் : വട്ടക
खाना पकाने का चौड़े मुँह और चौड़े पेट का बड़ा बर्तन।
பொருள் : മാവ് കുഴയ്ക്കുന്നതിന് ഉപയോഗിക്കുന്ന വലുതും ആഴമില്ലാത്തതുമായ ഒരു പാത്രം
எடுத்துக்காட்டு : രാഘവന് വട്ടകയില്‍ മാവ് കുഴയ്ക്കുന്നു
आटा माड़ने का एक प्रकार का बड़ा और छिछला बर्तन।
நிறுவு