பொருள் : ശരീരത്തിലെ എല്ലാ ഞരമ്പുകളിലും ശുദ്ധ രക്തം എത്തിച്ചു കൊടുക്കുന്ന നെഞ്ചിന്റെ ഉള്ളില്‍ ഇടത്തേ ഭാഗത്തുള്ള അവയവം.
எடுத்துக்காட்டு :
ജീവനുള്ള ജന്തുക്കളുടെ ഏറ്റവും പ്രധാനപ്പെട്ട അവയവം ആണ് ഹൃദയം.
ஒத்த சொற்கள் : അന്തരംഗം, അന്തര്‍ ബലം, ആര്‍ദ്രത, ഉള്‍കരുത്ത്, ഉള്ളു്, ചങ്ങു്, ചിത്തം, ചേതസ്സു്, ചൈതന്യം, നെഞ്ചു്, നെഞ്ഞുറപ്പു്, മനസ്സലിവു്, മനസ്സു്, മാറു്, ലിഗു, വിപദിധൈര്യം, വീര്യം, സഹതാപം, ഹൃത്തു്, ഹൃദയം
பிற மொழிகளில் மொழிபெயர்ப்பு :