பொருள் : ഒരു സ്ഥലത്തു നിന്നും വന്നു മറ്റൊരു സ്ഥലത്തേക്കു വരിക.
எடுத்துக்காட்டு :
ശ്യാം ഇന്നു വരും.അവന്‍ ഇന്നു ദില്ലിയില് എത്തി.
ஒத்த சொற்கள் : അടുക്കുക, ആഗമിക്കുക, ആയിത്തീരുക, എത്തിക്കഴിയുക, എത്തിച്ചേരുക, എത്തുക, പോരുക, പ്രാപിക്കുക, ഭവിക്കുക, വന്നുകൂടുക, വന്നുചേരുക, വരിക, സമീപിക്കുക
பிற மொழிகளில் மொழிபெயர்ப்பு :
பொருள் : ഒരു വസ്തുവില് വേറെ ഒരു വസ്തു വന്നു ചേരുക.
எடுத்துக்காட்டு :
ഈ നദി സമുദ്രത്തില് ലയിക്കുന്നു
ஒத்த சொற்கள் : ലയിക്കുക
பிற மொழிகளில் மொழிபெயர்ப்பு :
किसी को किसी विशेष प्रयोजन या कार्यक्रम के लिए परिधान आदि पहनाकर उपयुक्त बनाना।
माँ बच्चे को स्कूल भेजने के लिए तैयार कर रही है।किसी वस्तु आदि में दूसरी वस्तु आदि का समाना।
यह नदी समुद्र में समाविष्ट हो जाती है।பொருள் : ഒരു വസ്തുവില് വേറെ ഒരു വസ്തു വന്നു ചേരുക.
எடுத்துக்காட்டு :
ഈ നദി സമുദ്രത്തില് ലയിക്കുന്നു.
ஒத்த சொற்கள் : ലയിക്കുക
பொருள் : ഒരു വസ്തു മറ്റൊരു വസ്തുവിനെ സ്പര്ശിക്കുന്നത്
எடுத்துக்காட்டு :
നടന്നുകൊണ്ടിരിക്കെ എന്റെ കൈ വൈദ്യുതി തൂണില്‍ തൊട്ടു പോയി
ஒத்த சொற்கள் : തൊടുക, പിടിക്കുക, മുട്ടുക, സമ്പര്ക്കമുണ്ടായിരിക്കുക, സ്പര്ശിക്കുക
பிற மொழிகளில் மொழிபெயர்ப்பு :
பொருள் : ഒരു വസ്തുവില്‍ മറ്റൊരു വസ്തു യോജിച്ച് ഒന്നാകുക.
எடுத்துக்காட்டு :
ഇതില്‍ പലതരം ധാന്യം കലര്ന്നിരിക്കുന്നു.
ஒத்த சொற்கள் : കലരുക
பிற மொழிகளில் மொழிபெயர்ப்பு :