பொருள் : ശരീരത്തില് രക്ത ദൂഷ്യം മൂലം ഉണ്ടാകുന്ന വലിയ തടിപ്പും അതില് ചൊറിച്ചിലും നീറ്റലും ഉണ്ടാക്കുന്ന തണുപ്പും പിത്തവും നിമിത്തം ഉണ്ടാകുന്ന ഒരു തരം രോഗം.
எடுத்துக்காட்டு :
അവന്‍ ചൊറിപിടിച്ച കുട്ടിയെ ചികിത്സക്കായി കൊണ്ടു പോകുന്നു.
ஒத்த சொற்கள் : ചൊറിയും ചിരങ്ങും
பிற மொழிகளில் மொழிபெயர்ப்பு :
शीत और पित्त से उत्पन्न एक प्रकार की खुजली जिसमें सारे शरीर में बड़े-बड़े चकत्ते पड़ जाते हैं और उनमें बहुत खुजली या जलन होती है।
उसने जुड़पित्ती से पीड़ित बच्चे को चिकित्सक से दिखाया।பொருள் : ഒരു തരത്തിലുളള ത്വക്ക് രോഗം
எடுத்துக்காட்டு :
അവന് എല്ലാ മഞ്ഞുകാലത്തും തൊലിമുരുച്ചില്‍ ഉണ്ടാകും
ஒத்த சொற்கள் : തൊലിമുരുച്ചില്‍, മൊരിച്ചില്‍
பிற மொழிகளில் மொழிபெயர்ப்பு :