பக்க முகவரியை கிளிப்போர்டில் நகலெடுக்கவும். ட்விட்டரில் பகிரவும் வாட்ஸ்அப்பில் பகிரவும் பேஸ்புக்கில் பகிரவும்
கூகுள் பிளேயில் வரவும்
മലയാളം என்ற அகராதியில் இருந்து ഛത്രം என்ற வார்த்தையின் பொருள் மற்றும் உதாரணம் ஒத்த சொற்கள் மற்றும் எதிர்ச்சொற்களுடன்.

ഛത്രം   നാമം

பொருள் : വലിപ്പത്തില്‍ ചെറിയതായിട്ടുള്ള മേച്ചില്

எடுத்துக்காட்டு : മഴയത്തും വെയിലത്തും നഗരത്തിലെ സ്ത്രീകള്‍ കുട ഉപയോഗിക്കും

ஒத்த சொற்கள் : കുട


பிற மொழிகளில் மொழிபெயர்ப்பு :

वह छाता जो आकार में छोटा हो।

बरसात, धूप आदि में शहरी महिलाएँ छतरी का प्रयोग करती हैं।
छतरी, छोटा छाता

A lightweight handheld collapsible canopy.

umbrella

பொருள் : ലോഹം, മരം മുതലായവ കൊണ്ടു നിർമ്മിച്ച അതിന്റെ വടിയെ കയ്യില്‍ പിടിച്ചു മഴയില് നിന്നും ചൂടില്‍ നിന്നും രക്ഷപ്പെടുന്നതിനു വേണ്ടി തുണി മുതലായവ കൊണ്ടു നിര്മ്മിച്ച ഒരു ആവരണം.

எடுத்துக்காட்டு : മഴക്കാലത്തു നനവില് നിന്നു രക്ഷ നേടുന്നതിനു വേണ്ടി ജനങ്ങള്‍ കുട ഉപയോഗിക്കുന്നു.

ஒத்த சொற்கள் : ആതപത്രം, കുട, തലക്കുട, പൊതി, മറക്കുട, വെണ്കൊറ്റക്കുട, വെയിലും മഴയും തടുക്കാനുള്ള ഉപകരണം


பிற மொழிகளில் மொழிபெயர்ப்பு :

वर्षा या धूप से बचने के लिए कपड़े आदि का बना हुआ एक आच्छादन जिसमें लगे धातु, लकड़ी आदि के डंडे को हाथ में पकड़ते हैं।

वर्षा में भीगने से बचने के लिए लोग छाता लगाते हैं।
आतपत्र, छतरी, छत्ता, छाता, सारंग

A lightweight handheld collapsible canopy.

umbrella

பொருள் : ഈശ്വര പ്രതിഷ്ഠയുടെ മുകളില്‍ വച്ചിരിക്കുന്ന ലോഹം കൊണ്ടുള്ള കുട

எடுத்துக்காட்டு : ഈ അമ്പലത്തിലെ എല്ല പ്രതിഷ്ഠകള്ക്ക് മുകളിലും ഛത്രം വച്ചിരിക്കുന്നു

ஒத்த சொற்கள் : കുട


பிற மொழிகளில் மொழிபெயர்ப்பு :

देवों की मूर्तियों के ऊपर लगाई जानेवाली धातु की छतरी।

इस मंदिर में प्रत्येक मूर्ति के ऊपर सोने का छत्र लगा हुआ है।
छत्र

பொருள் : രാജകീയ ചിഹ്നമായി രാജക്കന്മാകര് തുടങ്ങിയവര്ക്ക് മുകളിലായി കാണപ്പെടുന്ന കുട

எடுத்துக்காட்டு : പണ്ട് കാലത്ത് മുടിചൂടാമന്നന്മാരായ രാജക്കന്മാര് ചൂടിയിരുന്ന കുട

ஒத்த சொற்கள் : ആതപത്രം, കുട


பிற மொழிகளில் மொழிபெயர்ப்பு :

राजचिन्ह के रूप में राजाओं आदि पर लगाया जानेवाला बड़ा छाता।

प्राचीन काल में छत्रपति राजा छत्र धारण करते थे।
छत्र