உறுப்பினராவதற்கு
பக்க முகவரியை கிளிப்போர்டில் நகலெடுக்கவும்.
பொருள் : ജീവന്റെ ഉല്പത്തിയുടെ ആരംഭം.
எடுத்துக்காட்டு : കൃഷ്ണന്റെ ജനനം മധുരയിലായിരുന്നു.
ஒத்த சொற்கள் : അവതാരം, ആരംഭം, ആവിര്‍ഭാവം, ഉത്പത്തി, ഉത്ഭവം, തുടക്കം, പ്രാരംഭം, ഭാവം, മൂലം, ശരീരധാരണം, സൃഷ്ടി
பிற மொழிகளில் மொழிபெயர்ப்பு :हिन्दी English
जीवन धारण करने की क्रिया या भाव।
The event of being born.
பொருள் : ഏതെങ്കിലും ഒരു പുതിയ സാധനം ഉത്ഭവിച്ച് മുന്നില്‍ വന്നു നില്ക്കുക.
எடுத்துக்காட்டு : 1972ല്‍ ഒരു സ്വതന്ത്ര രാഷ്ട്രമായി ബംഗ്ലാദേശിന്റെ ഉദയമുണ്ടായി.
ஒத்த சொற்கள் : ഉദയം, ജന്മം
किसी नई चीज़, बात, शक्ति, आदि के उत्पन्न होकर सामने आने की क्रिया।
An opening time period.
நிறுவு