பொருள் : ജലമുള്ള അല്ലെങ്കില്‍ ജലത്താല്‍ മൂടപ്പെട്ട ഭൂമിയുടെ ഭാഗം.
எடுத்துக்காட்டு :
ഭൂമിയുടെ ഏകദേശം മൂന്നില്‍ രണ്ട് ഭാഗവും സമുദ്രത്താൽ മൂടപ്പെട്ട ഭൂതലമാണ്.
ஒத்த சொற்கள் : അകൂപാരം, അപാം പതി, അപ്പതി, അബ്ധി, അര്‍ണ്ണവം, ആഴി, ഉദധി, കടല്‍, പാരാവാരം, സമുദ്രം, സാഗരം
பிற மொழிகளில் மொழிபெயர்ப்பு :
पृथ्वी का वह भाग जिसमें जल है या जो जल से ढका है।
पृथ्वी का लगभग दो तिहाई भाग जलीय धरातल है।The part of the earth's surface covered with water (such as a river or lake or ocean).
They invaded our territorial waters.