பொருள் : ഒരാള്ക്ക് ഒരു നേരം ഒരുമിച്ച് ധരിക്കാനുള്ള എല്ലാ വസ്ത്രങ്ങളും
எடுத்துக்காட்டு :
അവന്‍ പെട്ടിയില്‍ വച്ചിരുന്ന വസ്ത്രങ്ങളില്‍ നിന്ന് ഒരു ജോഡി വസ്ത്രം എടുത്ത് ധരിച്ചു
ஒத்த சொற்கள் : സെറ്റ്
பிற மொழிகளில் மொழிபெயர்ப்பு :
பொருள் : ഒരേപോലെയുള്ള രണ്ട് വസ്തുക്കള്.
எடுத்துக்காட்டு :
ഈ പ്രാവുകളുടെ ജോഡി നല്ലതാണ്.
பிற மொழிகளில் மொழிபெயர்ப்பு :
பொருள் : തുല്യമായി വരുന്ന രണ്ടെണ്ണം
எடுத்துக்காட்டு :
ഈ ഗുസ്തിക്കാരുടെ ജോഡി വളാരെ നന്നായിരിക്കുന്നു
பிற மொழிகளில் மொழிபெயர்ப்பு :
பொருள் : ആണിന്റേയും പെണ്ണിന്റേയും യുഗ്മം
எடுத்துக்காட்டு :
ക്രൌഞ്ച പക്ഷിയുടെ ഇണയില്‍ നിന്ന് ഒന്നിനെ വേടന്‍ കൊന്നു.
பிற மொழிகளில் மொழிபெயர்ப்பு :
பொருள் : ഒരേ തരത്തിലുള്ളതും ഒരുമിച്ച് ജോലിയില്‍ വരുന്നതുമായ രണ്ടു വസ്തുക്കള്‍ അതു ഒരു കൂട്ടമായി കണക്കാക്കപ്പെടുന്നു
எடுத்துக்காட்டு :
എന്റെ മകള്ക്ക് ഒരു വര്ഷം അഞ്ചു ജോഡി ചെരിപ്പ് വേണം
பிற மொழிகளில் மொழிபெயர்ப்பு :