பொருள் : തീയുമായുള്ള കൂടിച്ചേരല്‍ കൊണ്ട് തീക്കനലാവുക അല്ലെങ്കില്‍ ഉഷ്ണവായു ഉണ്ടാവുക.
எடுத்துக்காட்டு :
അടുപ്പില്‍ തീ കത്തിക്കൊണ്ടിരിക്കുന്നു.
ஒத்த சொற்கள் : കത്തുക
பிற மொழிகளில் மொழிபெயர்ப்பு :
Start to burn or burst into flames.
Marsh gases ignited suddenly.பொருள் : പ്രകാശം വിതറുക
எடுத்துக்காட்டு :
രത്നം പതിപ്പിച്ച ആഭരണം തിളങ്ങി കൊണ്ടിരിക്കുന്നു
ஒத்த சொற்கள் : ഉജ്ജ്വലിക്കുക, തിളങ്ങുക, പ്രഭ ചൊരിയുക, പ്രശോഭിക്കുക, മിന്നുക, വിളങ്ങുക, ശോഭിക്കുക, സ്ഫുരിക്കുക
பிற மொழிகளில் மொழிபெயர்ப்பு :