உறுப்பினராவதற்கு
பக்க முகவரியை கிளிப்போர்டில் நகலெடுக்கவும்.
பொருள் : ഏതെങ്കിലും വസ്തുവിന്മേല് അമര്‍ത്തുക.
எடுத்துக்காட்டு : ദേഷ്യത്തില്‍ അവന് എന്റെ കഴുത്തില്‍ അമര്‍ത്തി .
ஒத்த சொற்கள் : അമര്‍ത്തുക, ഞെരിക്കുക
பிற மொழிகளில் மொழிபெயர்ப்பு :हिन्दी English
किसी वस्तु पर दबाव डालना।
Exert pressure or force to or upon.
பொருள் : ചെണ്ട, സിത്താര്‍ എന്നിവയുടെ തുകല്‍, കമ്പി എന്നിവ മുറുക്കുക
எடுத்துக்காட்டு : വീണയുടെ കമ്പികള്‍ മുറുക്കി കഴിഞ്ഞു
ஒத்த சொற்கள் : ഞെരുക്കുക, മുറുക്കുക
ढोल, सितार आदि की डोरी या तार कसा जाना।
Become tight or tighter.
பொருள் : പൊങ്ങി നില്ക്കുന്ന അല്ലെങ്കില്‍ പൊട്ടിയ ഉപരിതലത്തെ അകത്തേക്ക് അമര്‍ത്തുക
எடுத்துக்காட்டு : കൈയിലെ പരു ഡോക്ടര്‍ ഞെക്കി
ஒத்த சொற்கள் : അമര്‍ത്തുക
பிற மொழிகளில் மொழிபெயர்ப்பு :हिन्दी
उभरे, फूले या उठे हुए तल को भीतर की ओर दबाना।
நிறுவு