பொருள் : നനഞ്ഞ വസ്തുവിനെ ഉണക്കിയിട്ടു് അതിന്റെ ദ്രവമായ പദാർത്ഥം പുറത്തേക്കെടുക്കുക.
எடுத்துக்காட்டு :
അവന് വിരിപ്പ് പിഴിഞ്ഞു കൊണ്ടിരിക്കുന്നു.
ஒத்த சொற்கள் : അമുക്കുക, അമർത്തുക, കശക്കുക, കുത്തിപ്പിഴിയുക, ഞെരുക്കുക, തിരുമ്മുക, പിഴിയുക, സത്തെടുക്കുക
பிற மொழிகளில் மொழிபெயர்ப்பு :