பொருள் : അടുത്തടുത്ത് താമസിക്കുന്ന.
எடுத்துக்காட்டு :
അവന് സാന്ദ്രമായ സ്ഥലത്ത് താമസിക്കുന്നു.
ஒத்த சொற்கள் : ഇടതിങ്ങിയ, നിബിഡമായ, സാന്ദ്രമായ
பிற மொழிகளில் மொழிபெயர்ப்பு :
பொருள் : ദ്രവ്യമോ ആവിയോ അല്ലാത്ത നിശ്ചിത വലിപ്പത്തിലും ആകാരത്തിലും ഉള്ളതു്.
எடுத்துக்காட்டு :
കല്ലു് ഒരു ഉറപ്പുള്ള പദാര്ഥമാണു്.
ஒத்த சொற்கள் : അക്ഷീണമായ, ഉറച്ച, ഉറപ്പുള്ള, ഉള്ളതു്ദൃഢമായ, കടുപ്പമുല്ല, കഠിനമായ, കനത്ത, കര്‍ശനമായ, തിങ്ങിയ, തീക്ഷണതയുള്ള, തീവ്രമായ, നിശ്ച്ചയമായ, പൊള്ളയല്ലാത്ത, ബലിഷ്ഠമായ, മുറുക്കമുള്ള, സാന്ദ്രതയുള്ള, സുസ്ഥാപിതമായ, സ്ഥായി ആയ
பிற மொழிகளில் மொழிபெயர்ப்பு :