பக்க முகவரியை கிளிப்போர்டில் நகலெடுக்கவும். ட்விட்டரில் பகிரவும் வாட்ஸ்அப்பில் பகிரவும் பேஸ்புக்கில் பகிரவும்
கூகுள் பிளேயில் வரவும்
മലയാളം என்ற அகராதியில் இருந்து തട്ടുക என்ற வார்த்தையின் பொருள் மற்றும் உதாரணம் ஒத்த சொற்கள் மற்றும் எதிர்ச்சொற்களுடன்.

തട്ടുക   ക്രിയ

பொருள் : ഒരു വസ്തുകൊണ്ട് മറ്റൊന്നിന്മേല്‍ അടിക്കുക.

எடுத்துக்காட்டு : ബസ് ഡ്രൈവര്‍ ബസ്സിനെ ഒരു മരവുമായി മുട്ടിച്ചു.

ஒத்த சொற்கள் : കൂട്ടിമുട്ടുക, മുട്ടുക


பிற மொழிகளில் மொழிபெயர்ப்பு :

एक वस्तु को दूसरी वस्तु पर मारना।

बस चालक ने बस को पेड़ से टकरा दिया।
टकराना, भिड़ाना

Knock against with force or violence.

My car bumped into the tree.
bump, knock

பொருள் : സന്തോഷം മുതലായവയാല്‍ ആരുടെയെങ്കിലും പുറത്തുതട്ടുക

எடுத்துக்காட்டு : സന്തോഷത്തോടെ മാസ്റ്റര്ജി‍ രമേശിന്റെ പുറത്തുതട്ടി

ஒத்த சொற்கள் : തലോടുക


பிற மொழிகளில் மொழிபெயர்ப்பு :

प्रसन्न आदि होकर किसी की पीठ आदि थपथपाना।

प्रसन्न होकर मास्टरजी ने रमेश की पीठ ठोकी।
ठोंकना, ठोकना, थपथपाना

பொருள் : ജീവിതം അവസാനിപ്പിക്കുക.

எடுத்துக்காட்டு : തീവ്രവാദികള്‍ അഞ്ച്‌ ആള്ക്കാരെ കൊന്നു.

ஒத்த சொற்கள் : അഭിഹനിക്കുക, ഇല്ലാതാക്കുക, കഥ കഴിക്കുക, കാച്ചുക, കൊലപ്പെടുത്തുക, കൊല്ലുക, ജീവന്‍ അപഹരിക്കുക, തുലയ്ക്കുക, മഥിക്കുക, വക വരുത്തുക, വധിക്കുക, ഹനിക്കുക


பிற மொழிகளில் மொழிபெயர்ப்பு :

Kill intentionally and with premeditation.

The mafia boss ordered his enemies murdered.
bump off, dispatch, hit, murder, off, polish off, remove, slay

பொருள் : ടക് ടക് എന്ന ശബ്ദം ഉണ്ടാക്കുക.

எடுத்துக்காட்டு : ഈ വാതില്‍ വല്ലാ‍തെ മുട്ടിക്കൊണ്ടിരിക്കുന്നു.

ஒத்த சொற்கள் : മുട്ടുക


பிற மொழிகளில் மொழிபெயர்ப்பு :

பொருள் : നനഞ്ഞ മണ്ണ് മുതലായവ തട്ടി-അടിച്ച്, അമര്ത്തി അല്ലെങ്കില്‍ അച്ചിലിട്ട് പ്രത്യേക രൂപത്തിലാക്കുക

எடுத்துக்காட்டு : ഗ്രാമത്തില്‍ ചാണക വറളി നിര്മ്മിക്കുന്നതിനായി ചാണകം തട്ടുന്നു കൂലിക്കാ‍രന്‍ ഇഷ്ടിക നിര്മ്മിക്കുന്നു

ஒத்த சொற்கள் : ഉണ്ടാക്കുക, നിര്മ്മി ക്കുക, മെനയുക


பிற மொழிகளில் மொழிபெயர்ப்பு :

गीली मिट्टी आदि वस्तुओं को थाप-पीट, दबाकर या साँचे द्वारा विशेष आकार में लाना।

गाँवों में कंडा बनाने के लिए गोबर पाथते हैं।
मजदूर ईंट पाथ रहे हैं।
थपकना, थपाई करना, थापना, पाथना

பொருள் : ഏതെങ്കിലും ഉപരിതലത്തില്‍ അടിച്ച് ശബ്ദം ഉണ്ടാക്കുക.

எடுத்துக்காட்டு : കതകില്‍ ആരാണ് മുട്ടുന്നത് എന്നു നോക്കൂ.

ஒத்த சொற்கள் : കൊട്ടുക, മുട്ടുക


பிற மொழிகளில் மொழிபெயர்ப்பு :

किसी सतह पर ठक-ठक, खट-खट या खड़-खड़ की आवाज़ करना।

देखो, कौन दरवाज़ा खटखटा रहा है !।
खट खट करना, खट-खट करना, खटखट करना, खटखटाना, खड़ खड़ करना, खड़-खड़ करना, खड़खड़ करना, खड़खड़ाना, ठक ठक करना, ठक-ठक करना, ठकठक करना, ठकठकाना

Make light, repeated taps on a surface.

He was tapping his fingers on the table impatiently.
knock, pink, rap, tap