பொருள் : മുട്ടുന്ന ശബ്ദം.
எடுத்துக்காட்டு :
ഇപ്പോള്‍ മുട്ടികൊണ്ടിരിക്കുന്നത് നിര്‍ത്തുമോ ഇല്ലയോ?
பிற மொழிகளில் மொழிபெயர்ப்பு :
A series of short sharp taps (as made by strokes on a drum or knocks on a door).
rat-a-tat, rat-a-tat-tat, rat-tatபொருள் : ആളുകള്‍ തങ്ങളുടെ കലാപരമായ കഴിവുകള്‍ പ്രദര്‍ശിപ്പിക്കുന്ന സ്ഥലം
எடுத்துக்காட்டு :
അരങ്ങില്‍ ജിതിന്‍ദാസ് കലാപ്രദര്‍ശനം നടത്തുന്നു
ஒத்த சொற்கள் : അരങ്ങ്
பொருள் : ഒരു വസ്തുവിന് മുകളില്‍ നിരന്ന് കിടക്കുന്ന മറ്റൊരു വസ്തുവിന്റെ നിര
எடுத்துக்காட்டு :
ഇന്ന് പാലിന് മുകളില്‍ പാല്‍പ്പാട നിരകെട്ടി കിടന്നിരുന്നു.
பிற மொழிகளில் மொழிபெயர்ப்பு :
A relatively thin sheetlike expanse or region lying over or under another.
layer