பக்க முகவரியை கிளிப்போர்டில் நகலெடுக்கவும். ட்விட்டரில் பகிரவும் வாட்ஸ்அப்பில் பகிரவும் பேஸ்புக்கில் பகிரவும்
கூகுள் பிளேயில் வரவும்
മലയാളം என்ற அகராதியில் இருந்து തന്ത്രി என்ற வார்த்தையின் பொருள் மற்றும் உதாரணம் ஒத்த சொற்கள் மற்றும் எதிர்ச்சொற்களுடன்.

തന്ത്രി   നാമം

பொருள் : സംഗീത ഉപകരണങ്ങളില് ഉപയോഗിക്കുന്ന കമ്പി

எடுத்துக்காட்டு : സിത്താര് വായനക്കാരന് സിത്താറിന്റെ തന്ത്രികള് മുറുക്കുന്നു


பிற மொழிகளில் மொழிபெயர்ப்பு :

वह तार जो वाद्य यंत्र में प्रयोग किया जाता है।

सितारवादक वाद्य तार को कस रहा है।
तंत्री, तन्त्री, वाद्य तार

பொருள் : മൂര്ത്തിക്ക്‌ അല്ലെങ്കില്‍ പ്രതിമയ്ക്ക്‌ പൂജ ചെയ്യുന്ന ആള്.

எடுத்துக்காட்டு : തന്ത്രിയുടെ മനസ്സ്‌ ശാന്തമാകണമെന്നത് അത്യാവശ്യമല്ല.

ஒத்த சொற்கள் : പൂജാരി, പോറ്റി, വിഗ്രഹപൂജകന്, വിഗ്രഹോപാസകന്‍


பிற மொழிகளில் மொழிபெயர்ப்பு :

वह जो मूर्ति या प्रतिमा की पूजा करता हो।

मूर्तिपूजक का मन शांत हो, यह जरूरी नहीं है।
मूर्तिपूजक

A person who worships idols.

idol worshiper, idolater, idoliser, idolizer

பொருள் : സിത്താറിലെ തന്ത്രി

எடுத்துக்காட்டு : സിത്താറിലെ തന്ത്രികള്‍ സിത്താര്‍ വാദകന്‍ മുറുക്കുന്നു


பிற மொழிகளில் மொழிபெயர்ப்பு :

सितार में लगा हुआ पीतल का तार।

सितारिया लर्ज को कस रहा है।
लर्ज

பொருள் : യാഗം നടത്തുന്ന സ്ഥലത്ത് യജ്ഞകാര്യങ്ങളുടെ മുഴുവന്‍ പ്രവര്ത്തികളും ശുദ്ധീകരണവും നടത്തുന്ന ബ്രാഹ്മണന്

எடுத்துக்காட்டு : പുരോഹിതന്‍ യജ്ഞം നടത്തുന്നതില്‍ വ്യാപൃതനാണ്.

ஒத்த சொற்கள் : പുരോഹിതന്‍, പൂജാരി, മതാചാര്യന്‍, വൈദികന്‍, ശുശ്രൂഷകന്


பிற மொழிகளில் மொழிபெயர்ப்பு :

वह ब्राह्मण जो यजमान के यहाँ कर्मकांड के सब कृत्य और संस्कार कराता है।

पुरोहित यज्ञ करने में लगे हैं।
आचार्य, आचार्य्य, कर्मकांडी, पुरोधा, पुरोहित

A person who performs religious duties and ceremonies in a non-Christian religion.

non-christian priest, priest

பொருள் : വളരെ നേര്ത്തതും നീളമുള്ളതുമായ വസ്തു

எடுத்துக்காட்டு : പട്ട് ഒരുതരത്തിലുള്ള തന്തു ആകുന്നു

ஒத்த சொற்கள் : തന്തു, നാര്


பிற மொழிகளில் மொழிபெயர்ப்பு :

कोई भी लम्बी और बहुत पतली चीज़।

रेशा एक तरह का तंतु है।
तंतु, तन्तु

பொருள் : ലോഹത്തെ നീട്ടിവലിച്ചുണ്ടാക്കിയ നാര്.

எடுத்துக்காட்டு : ഇത് ടെലഫോണിന്റെ കമ്പിയാണ്.

ஒத்த சொற்கள் : കമ്പി


பிற மொழிகளில் மொழிபெயர்ப்பு :

धातु को खींचकर बनाया हुआ तंतु।

यह टेलीफोन का तार है।
तंत, तंतु, तंत्री, तन्त, तन्तु, तन्त्री, तार

Ligament made of metal and used to fasten things or make cages or fences etc.

wire

பொருள் : സിത്താറിന്റെ കമ്പി

எடுத்துக்காட்டு : സിത്താര്‍ വായനക്കാരന്‍ അത് വായിക്കുന്നതിന് മുമ്പ് അതിന്റെ തന്ത്രികള്‍ മുറുക്കുന്നു


பிற மொழிகளில் மொழிபெயர்ப்பு :

सितार का तार।

सितारिया सितार बजाने से पहले उसके ठाट को कस रहा है।
ठाट, ठाठ

பொருள் : ആരാധനാലയത്തില്‍ ദേവതകളെ പൂജിക്കാനായി നിയമിച്ചിരിക്കുന്ന ആള്

எடுத்துக்காட்டு : ശ്യാമിന്റെ പിതാവ് ഈ അമ്പലത്തിലെ പൂജാരിയാണ്

ஒத்த சொற்கள் : പൂജാരി, വൈദീകന്‍, ശാന്തിക്കാരന്‍


பிற மொழிகளில் மொழிபெயர்ப்பு :

वह जो मंदिर में देवता आदि की पूजा करने के लिए नियुक्त हो।

श्याम के पिता इस मंदिर के पुजारी हैं।
पुजारी, पुजेरी, पुजैया, सेवक

A person who performs religious duties and ceremonies in a non-Christian religion.

non-christian priest, priest