பக்க முகவரியை கிளிப்போர்டில் நகலெடுக்கவும். ட்விட்டரில் பகிரவும் வாட்ஸ்அப்பில் பகிரவும் பேஸ்புக்கில் பகிரவும்
கூகுள் பிளேயில் வரவும்
മലയാളം என்ற அகராதியில் இருந்து തരംഗം என்ற வார்த்தையின் பொருள் மற்றும் உதாரணம் ஒத்த சொற்கள் மற்றும் எதிர்ச்சொற்களுடன்.

തരംഗം   നാമം

பொருள் : പുഴ, കടല്‍ മുതലായവയിലെ വെള്ളം കുറച്ചു ദൂരത്തില്‍ മുകളില്‍ നിന്നിട്ട്‌ താഴേക്ക്‌ പതിക്കുന്ന ജലരാശി തുല്യമായി മുമ്പോട്ട് വരുന്നതായി തോന്നുന്നത്.

எடுத்துக்காட்டு : കടലിലെ തിരകള്‍ പാറക്കെട്ടില്‍ ഇടിച്ച്‌ മുകളിലേക്ക് ഉയരുന്നു.

ஒத்த சொற்கள் : അല, ഊറ്മ്മിമ, ഓളം, കല്ലോലം, ചുരുള്‍, തരംഗപരമ്പര, തിര, തിരക്കുഴി, തിരമാല, ഭംഗം, മോത, വീചി


பிற மொழிகளில் மொழிபெயர்ப்பு :

नदी, समुद्र आदि के जल में थोड़ी-थोड़ी दूर पर रह-रहकर उठने और फिर नीचे बैठने वाली जलराशि जो बराबर आगे बढ़ती हुई-सी जान पड़ती है।

समुद्र की लहरें चट्टानों से टकराकर ऊपर उठ रही हैं।
अर्ण, अलूला, ऊर्मि, कल्लोल, तरंग, बेला, मौज, लहर, हिलकोर, हिलकोरा, हिलोर, हिलोरा, हिल्लोल

One of a series of ridges that moves across the surface of a liquid (especially across a large body of water).

moving ridge, wave

பொருள் : ശരീരത്തില് ഏതെങ്കിലും ആവേഗം മുതലായവ ഉണ്ടാകുന്ന പ്രവൃത്തി.

எடுத்துக்காட்டு : നേതാക്കന്മാരെ കുറിച്ച് ജനങ്ങള്‍ ദേഷ്യതരംഗങ്ങളിലാണ്.


பிற மொழிகளில் மொழிபெயர்ப்பு :

किसी मनोवेग आदि के उठने की क्रिया।

अब जनता में नेताओं के प्रति उठी क्रोध की लहर को दबाना आसान नहीं है।
ऊर्मि, तरंग, लहर

A movement like that of a sudden occurrence or increase in a specified phenomenon.

A wave of settlers.
Troops advancing in waves.
wave

பொருள் : പ്രകൃതിപരമായിട്ടോ കൃത്രിമമായ കാരണത്താലോ ഉണ്ടാകുന്ന ഒരു വസ്തുവിന്റെ തരംഗം അത് ശരീരത്തിലോ വായുവിലോ സഞ്ചരിക്കുന്നു

எடுத்துக்காட்டு : വൈദ്യുതിയിലും തരംഗങ്ങള്‍ ഉണ്ട്.

ஒத்த சொற்கள் : അല, ഓളം


பிற மொழிகளில் மொழிபெயர்ப்பு :

प्राकृतिक अथवा कृत्रिम कारणों से उत्पन्न होनेवाली किसी वस्तु की लहर जो किसी शरीर या वातावरण में दौड़ती है।

बिजली में भी तरंगें होती हैं।
तरंग, लहर

A movement like that of a sudden occurrence or increase in a specified phenomenon.

A wave of settlers.
Troops advancing in waves.
wave

பொருள் : രോഗം അല്ലെങ്കില് അസുഖം മൂലമുണ്ടാകുന്ന ആവേഗം.

எடுத்துக்காட்டு : വേദനയുടെ തരംഗങ്ങള്‍ ഉയരുമ്പോള്‍ അവന്‍ വില്ലു പോലെ വളയുന്നു.


பிற மொழிகளில் மொழிபெயர்ப்பு :

रोग या पीड़ा आदि का रह-रहकर होनेवाला वेग।

दर्द की लहर उठते ही वह चिल्ला उठता था।
तरंग, लहर

Something that rises rapidly.

A wave of emotion swept over him.
There was a sudden wave of buying before the market closed.
A wave of conservatism in the country led by the hard right.
wave