பக்க முகவரியை கிளிப்போர்டில் நகலெடுக்கவும். ட்விட்டரில் பகிரவும் வாட்ஸ்அப்பில் பகிரவும் பேஸ்புக்கில் பகிரவும்
கூகுள் பிளேயில் வரவும்
മലയാളം என்ற அகராதியில் இருந்து തരി என்ற வார்த்தையின் பொருள் மற்றும் உதாரணம் ஒத்த சொற்கள் மற்றும் எதிர்ச்சொற்களுடன்.

തരി   നാമം

பொருள் : ചെറിയ അംശം അല്ലെങ്കില് നുറുങ്ങ്.

எடுத்துக்காட்டு : എന്റെ കണ്ണില് മണലിന്റെ തരി പോയി.

ஒத்த சொற்கள் : കണം, നുറുങ്ങ്


பிற மொழிகளில் மொழிபெயர்ப்பு :

छोटा कण।

मेरी आँख में बालू की कणी पड़ गई।
कणिका, कणी, कनकी, किनकी, छोटा कण, रेणु, रेनु

பொருள் : ഭൂമിയുടെ ഉപരിതലത്തില്‍ കാണുന്ന മണ്ണ് ചരല്‍ തുടങ്ങിയവയുടെ വളരെ നേർത്ത പൊടി

எடுத்துக்காட்டு : കുട്ടികള്‍ തമ്മില്‍ തമ്മില്‍ പൊടി എറിഞ്ഞു കൊണ്ടിരിക്കുന്നു.

ஒத்த சொற்கள் : ക്ഷോദം, ചൂർണ്ണം, ചൂർണ്ണകം, ധൂളി, പരാഗം, പാംസു, പൂഴി, പൊടി, മാവ്‌, രജസ്സ്‌, രേണു


பிற மொழிகளில் மொழிபெயர்ப்பு :

मिट्टी,बालू आदि का बहुत महीन चूर्ण जो प्रायः पृथ्वी के ऊपरी तल पर पाया जाता है।

बच्चे एक दूसरे के ऊपर धूल फेंक रहे हैं।
गर्द, ग़ुबार, गुबार, धुर्रा, धूर, धूल, धूलि, रज, रय, रेणु, रेणुका, रेनु, रेनुका

Fine powdery material such as dry earth or pollen that can be blown about in the air.

The furniture was covered with dust.
dust

பொருள் : വെള്ളത്തില്‍ ചലിക്കുന്ന മരവും ഇരുമ്പും കൊണ്ടു്‌ ഉണ്ടാക്കിയ വാഹനം.

எடுத்துக்காட்டு : പുരാതന കാലങ്ങളില് വഞ്ചി ഒരു പ്രധാന യാത്രാ മാര്ഗ്ഗമായിരുന്നു.

ஒத்த சொற்கள் : ഉഡുപം, കളിവള്ളം, കെട്ടു വള്ളം, കൊതുമ്പു വള്ളം, കോലം, ചാളത്തടി, തരണി, തര്ത്തഗരീകം, തോണി, ദ്രോനി, നൌക, പ്ളവം, ബോട്ട്, വണ്ഡാലം, വള്ളം, വാരിരധം, വാര്വതടം, വെപ്പുവള്ളം


பிற மொழிகளில் மொழிபெயர்ப்பு :

जल में चलने वाली, लकड़ी, लोहे, आदि की बनी सवारी।

प्राचीन काल में नौका यातायात का प्रमुख साधन थी।
उड़प, उड़ुप, कश्ती, किश्ती, तरंती, तरणि, तरनी, तरन्ती, तारणि, नइया, नाव, नावर, नैया, नौका, पोत, बोट, वहल, वहित्र, वहित्रक, वाधू, वार्वट, शल्लिका

A small vessel for travel on water.

boat

பொருள் : ഒരു ചെറിയതും നേരിയതും ആയ വഞ്ചി.

எடுத்துக்காட்டு : ഞങ്ങള്‍ തോണിയില്‍ നദി കടന്നു.

ஒத்த சொற்கள் : കെട്ടുവള്ളം, കോലം, ചങ്ങാടം, ചാളത്തടി, തരണി, തോണി, തർത്തരീകം, ദ്രോണി, നൌക, പൊങ്ങുതടി, പ്ളവം, വഞ്ചി, വണ്ഡാലം, വള്ളംഉഡൂപം, വാരിരഥം, വാർവടം


பிற மொழிகளில் மொழிபெயர்ப்பு :

एक छोटी और हल्की नाव।

हम लोगों ने डोंगी से नदी को पार किया।
डोंगी, डोंड़ी, द्रोणी