பொருள் : രണ്ടു പര്‍വതങ്ങളുടെ ഇടയിലെ ഭൂമി.
எடுத்துக்காட்டு :
താഴ്വരയില് പലതരത്തിലുള്ള ചെടികള്‍ ഉണ്ടു്.
ஒத்த சொற்கள் : കീഴോട്ടുള്ള ചരിവു്, കുത, കുഴി, കോടരം, ഗര്‍ത്തം, തടം, താഴ്വാരം, നിംനഭാഗം, പര്‍വ്വത സാനു, പള്ളം, പൊത്തു്, മലയടിവാരം, മലയിടുക്കു്, രന്ധ്രം, വൃക്ഷ കോടരം, സാനു
பிற மொழிகளில் மொழிபெயர்ப்பு :