பொருள் : ഒരാള്‍ക്ക് താമസിക്കുന്നതിനായി ഇടം കൊടുക്കുക
எடுத்துக்காட்டு :
കാട്ടിലലഞ്ഞ വഴിയാത്രക്കാര്‍ക്ക് സന്യാസി തന്റെ ആശ്രമത്തില്‍ ശരണം നല്കി
ஒத்த சொற்கள் : അഭയംനല്കുക, ആശ്രയംനല്കുക, ശരണം നല്‍കുക
பிற மொழிகளில் மொழிபெயர்ப்பு :
किसी को रहने के लिए स्थान देना।
जंगल में भटके राहगीरों को साधु ने अपने आश्रम में शरण दिया।Provide shelter for.
After the earthquake, the government could not provide shelter for the thousands of homeless people.