பக்க முகவரியை கிளிப்போர்டில் நகலெடுக்கவும். ட்விட்டரில் பகிரவும் வாட்ஸ்அப்பில் பகிரவும் பேஸ்புக்கில் பகிரவும்
கூகுள் பிளேயில் வரவும்
മലയാളം என்ற அகராதியில் இருந்து തിമിരം என்ற வார்த்தையின் பொருள் மற்றும் உதாரணம் ஒத்த சொற்கள் மற்றும் எதிர்ச்சொற்களுடன்.

തിമിരം   നാമം

பொருள் : കുതിരയെ ബാധിക്കുന്ന ഒരു രോഗം

எடுத்துக்காட்டு : തിമിരം വന്നാൽ കുതിരയ്ക്ക് കണ്ണ് കാണില്ല


பிற மொழிகளில் மொழிபெயர்ப்பு :

घोड़े को होनेवाला एक रोग।

प्रसन्नांध में घोड़ा अंधा हो जाता है।
प्रसन्नांध, प्रसन्नांध रोग

பொருள் : വെളിച്ചമില്ലാത്ത അവസ്ഥ (ഇരുട്ടു്).

எடுத்துக்காட்டு : സൂര്യന്‍ അസ്തമിച്ചു കഴിഞ്ഞാല്‍ ചുറ്റും അന്ധകാരം പരക്കുന്നു.

ஒத்த சொற்கள் : അന്ധകാരം, അന്ധതമസം, അവതമസം, ആന്ധ്യം, ഇരുട്ടു്‌, ഇരുള്മയക്കം, കൂരിരുട്ടു്, തമം, തമസം, തമസ്സു്, തമിസ്രം, ദ്വാന്തം, നിഴല്‍, മറവു്, മാല, മൂറ്റല്‍, മേചകം, വെളിച്ചമില്ലായ്മ, സന്തമസം


பிற மொழிகளில் மொழிபெயர்ப்பு :

Absence of light or illumination.

dark, darkness

பொருள் : കൃഷ്ണമണിയുടെ മുന്പില് നേരിയ തൊലി പോലൊരു പാട വരുന്ന കണ്ണിന്റെ ഒരു രോഗം.

எடுத்துக்காட்டு : സർക്കാർ‍ ആശുപത്രികളില്‍ തിമിരത്തിനു സൌജന്യ ചികിത്സ ചെയ്തു കൊടുക്കുന്നു.

ஒத்த சொற்கள் : അന്ധത, ഒരു നേത്ര രോഗം, കാണേണ്ടതു നേരെ കാണാന്‍ കഴിയാതെ വരിക


பிற மொழிகளில் மொழிபெயர்ப்பு :

आँख का एक रोग जिसमें पुतली के आगे झिल्ली-सी पड़ जाती है।

सरकारी अस्पतालों में मोतियाबिंद का इलाज मुफ्त में किया जाता है।
कैटरैक्ट, मोतिया-बिंद, मोतिया-बिन्द, मोतियाबिंद, मोतियाबिन्द, शीर्ष-बिंदु, शीर्ष-बिन्दु, शीर्षबिंदु, शीर्षबिन्दु