பொருள் : എവിടെനിന്നാണോ വന്നത് വീണ്ടും അവിടേയ്ക്ക് മടങ്ങിപ്പോകുന്നത്.
எடுத்துக்காட்டு :
പട്ടണത്തിലേക്ക് പോകുകയായിരുന്ന മോഹനനെ അയാളുടെ ഭാര്യ പകുതി വഴിയ്ക്ക് തിരിച്ചുകൊണ്ടുവന്നു.
ஒத்த சொற்கள் : തിരികെ പോകുക, മടങ്ങിപ്പോകുക
பிற மொழிகளில் மொழிபெயர்ப்பு :