பொருள் : നദി അല്ലെങ്കില്‍ ജലാശയത്തിന്റെ തീരം.
எடுத்துக்காட்டு :
നദിയുടെ തീരത്തു് അവന് വഞ്ചി കാത്തു നില്ക്കുന്നുണ്ടായിരുന്നു.
ஒத்த சொற்கள் : അനീകം, അരു, അരുകു്, ഓരം, കടല്ക്കര, കര, കുലം, കുലദേശം, ജലാശയത്തിന്റെ വക്കു്, തടം, തീരപ്രദേശം, നദീതടം, മുന, രോധസ്സു്, സമുദ്രതീരം
பிற மொழிகளில் மொழிபெயர்ப்பு :
The land along the edge of a body of water.
shore