பொருள் : പുതിയതായി ആരംഭിക്കുക
எடுத்துக்காட்டு :
അയല്ക്കാരന്‍ മറ്റൊരു പാത്രക്കട തുറന്നു
ஒத்த சொற்கள் : ആരംഭിക്കുക, തുടങ്ങുക
பிற மொழிகளில் மொழிபெயர்ப்பு :
नए सिरे से आरम्भ करना।
पड़ोसी ने बरतन की एक और दुकान खोली।பொருள் : പതിവായ കാര്യം ആരംഭിക്കുക
எடுத்துக்காட்டு :
ഈ ബാങ്ക് ഒന്പ ത് മണിക്ക് തുറക്കും
ஒத்த சொற்கள் : ആരംഭിക്കുക
பிற மொழிகளில் மொழிபெயர்ப்பு :
பொருள் : റോഡ്, കനാല്‍ മുതലായവ പ്രവൃത്തി പഥത്തില്‍ വരിക
எடுத்துக்காட்டு :
കനാല്‍ വിഭാഗം പത്ത് ദിവസത്തിന്‍ ശേഷം ഈ കനാല്‍ തുറന്ന് പ്രവൃത്തിപ്പിക്കും
ஒத்த சொற்கள் : തുറന്ന് പ്രവൃത്തിപ്പിക്കുക
பிற மொழிகளில் மொழிபெயர்ப்பு :
பொருள் : മൂടുന്ന അല്ലെങ്കില്‍ തടയുന്ന സാധനം തുറക്കുന്ന പ്രവൃത്തി.
எடுத்துக்காட்டு :
ആരോ വന്നു, വാതില് തുറക്കു.
பிற மொழிகளில் மொழிபெயர்ப்பு :
பொருள் : ഏതെങ്കിലും ഒരു ഉപകരണം നന്നാക്കുന്നതിനായിട്ട് അത് തുറന്ന് അതിലെ യന്ത്രഭാഗങ്ങള്‍ മാറ്റുന്നത്
எடுத்துக்காட்டு :
വാച്ച് റിപ്പയര്‍ വാച്ച് നന്നാക്കുന്നതിനായിട്ട് അത് തുറന്നു
பிற மொழிகளில் மொழிபெயர்ப்பு :
किसी उपकरण का मरम्मत आदि के लिए उसके पुरज़े अलग करना।
घड़ीसाज ने घड़ी में बैटरी डालने के लिए उसे खोला।பொருள் : കെട്ടിയ വസ്തു അല്ലെങ്കില്‍ തടസം വരുത്തുന്ന സാധനം മാറുന്നത്
எடுத்துக்காட்டு :
എന്റെ മുണ്ട് അഴിഞ്ഞുപോയി താങ്കളുടെ കമ്മീസിന്റെ ബട്ടന്‍ തുറന്നുപോയി
ஒத்த சொற்கள் : അഴിയുക
பிற மொழிகளில் மொழிபெயர்ப்பு :
பொருள் : രഹസ്യമായ കാര്യം വെളിപ്പെടുക
எடுத்துக்காட்டு :
അതിന്റെ രഹസ്യം തുറക്കപ്പെട്ടു
ஒத்த சொற்கள் : അറിയുക, പരസ്യപ്പെടുക, പ്രസിദ്ധപ്പെടുക, വെളിപ്പെടുക
பிற மொழிகளில் மொழிபெயர்ப்பு :
गुप्त या गूढ़ बात का प्रकट होना।
उसका रहस्य खुल गया।