பொருள் : ഭാരം നോക്കുക.
எடுத்துக்காட்டு :
പത്ത് ചാക്ക് ധാന്യം തൂക്കിക്കഴിഞ്ഞു.
ஒத்த சொற்கள் : തൂക്കി നോക്കുക
பிற மொழிகளில் மொழிபெயர்ப்பு :
பொருள் : ഏതെങ്കിലും വസ്തുവിന്റെ ഭാരം അല്ലെങ്കില്‍ ഘനത്തിന്റെ അളവ് അറിയുന്നതിനായി അത് ത്രാസ് എന്നിവ കൊണ്ട് അളക്കുക
எடுத்துக்காட்டு :
കടക്കാരന് അരി തൂക്കികൊണ്ടിരുന്നു
பிற மொழிகளில் மொழிபெயர்ப்பு :
பொருள் : തൂക്കുക
எடுத்துக்காட்டு :
ധാന്യംതൂക്കുന്നു
பிற மொழிகளில் மொழிபெயர்ப்பு :