பொருள் : മഷികൊണ്ടു കടലാസ്സില് എഴുതാന് ഉപയോഗിക്കുന്ന ഉപകരണം.
எடுத்துக்காட்டு :
ഈ പേന എനിക്കു് ആരോ സമ്മാനമായിട്ടു് തന്നതാണു്.
ஒத்த சொற்கள் : എഴുത്തു കോല്, തൂവല്പേന, നാരായം, പെന്, പേന, ഫെല്റ്റ് പെന്, ഫൌണ്ടന് പെന്, ബോള്പോയിണ്റ്റ് പെന്, ലേഖനി
பிற மொழிகளில் மொழிபெயர்ப்பு :
A writing implement with a point from which ink flows.
penபொருள் : ചിത്രകാരന്റെ നിറം കൊടുക്കാന്‍ വേണ്ടിയുള്ള ഉപകരണം.
எடுத்துக்காட்டு :
അവന്‍ ബ്രഷുകൊണ്ട് ചിത്രത്തിന് നിറം കൊടുക്കുന്നു.
ஒத்த சொற்கள் : ബ്രഷ്
பிற மொழிகளில் மொழிபெயர்ப்பு :
A brush used as an applicator (to apply paint).
paintbrushபொருள் : മഷിയില്‍ മുക്കി എഴുതുന്ന ഒരു ഉപകരണം അത് മരം മുതലായവ കൊണ്ട് നിര്മ്മിക്കുന്നു
எடுத்துக்காட்டு :
കുട്ടികള്‍ തൂലിക കൊണ്ട് എഴുതുന്നു
பிற மொழிகளில் மொழிபெயர்ப்பு :
பொருள் : കടലാസില്‍ എഴുതുന്ന ജോലി ചെയ്യുന്ന ഈയം, നിറമുള്ള ചുണ്ണാമ്പ് മുതലായവ നിറച്ച ചെറിയ വടി.
எடுத்துக்காட்டு :
വിദ്യാർഥി പെന്സില് കൊണ്ട് രേഖാചിത്രം വരയ്ക്കുന്നു.
ஒத்த சொற்கள் : എഴുത്തുകോല്‍, പെന്സില്‍, വർണ്ണിക
பிற மொழிகளில் மொழிபெயர்ப்பு :
A thin cylindrical pointed writing implement. A rod of marking substance encased in wood.
pencil