பொருள் : മരണം പ്രാപിക്കുക അല്ലെങ്കില്‍ ശരീരത്തില്‍ നിന്ന് വായു പുറത്തു പോവുക.
எடுத்துக்காட்டு :
ആപത്തില്‍ പെട്ട ആള് ഇന്ന് രാവിലെ മരിച്ചു.
ஒத்த சொற்கள் : അകാലചരമം പ്രാപിക്കുക, അന്തരിക്കുക, അന്ത്യശ്വാസം വലിക്കുക, ഇഹലോഹവാസം വെടിയുക, കാഞ്ഞു പോവുക, ചാകുക, ജീവന് ബലികഴിക്കുക, ജീവന് വിടുക, തിരുപ്പെടുക, തീപ്പെടുക, നശിക്കുക, നാടു നീങ്ങുക, പ്രാണത്യാഗം ചെയ്യുക, മണ്ണടിയുക, മരിക്കുക, മുടിഞ്ഞുപോവുക, സമാധിയാവുക, സ്വർഗ്ഗം പൂകുക
பிற மொழிகளில் மொழிபெயர்ப்பு :
मृत्यु को प्राप्त होना या शरीर से प्राण निकलना।
दुर्घटनाग्रस्त व्यक्ति आज सुबह ही मर गया।Pass from physical life and lose all bodily attributes and functions necessary to sustain life.
She died from cancer.